നെക്‌സോണിനേക്കാൾ വലുപ്പം; ഇലക്ട്രിക് കാർ വിപണിയിലെ മറ്റൊരു രാജാവ് ; ടാറ്റാ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ പുറത്ത്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നെക്‌സോണിനേക്കാൾ വലുപ്പം; ഇലക്ട്രിക് കാർ വിപണിയിലെ മറ്റൊരു രാജാവ് ; ടാറ്റാ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

നെക്‌സോണിനേക്കാൾ വലുപ്പമുള്ള ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടാറ്റ. ടാറ്റാ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ കമ്പനി വെബ്‌സൈറ്റിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും പുറത്തുവിട്ടു.

ഈ വർഷമാദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ  ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയർ എസ്‌യുവിയുടെ ഫുൾ- ഇലക്ട്രിക് കോൺസപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. കോൺട്രാസ്റ്റിംഗ് ബ്ലാക്ക് എലമെന്റുകളുള്ള വെളുത്ത പെയിന്റ് സ്‌കീമാണ് അന്ന് അവതരിപ്പിച്ചത്. നിലവിൽ ടാറ്റ പുറത്തുവിട്ട ചിത്രങ്ങളിൽ ഡ്യുവൽ -ടോൺ ബ്രൌൺസും വെള്ളയുമാണ് തീം.

ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളും കൺസെപ്റ്റ് രൂപത്തിൽ തന്നെയുള്ളതാണ്. ഫുൾ-വിഡ്ത്ത് റണ്ണിങ് എൽഇഡി ബാറും ക്ലോസ്ഡ് ഗ്രില്ലുമുള്ള ഇതുവരെ ടാറ്റ കാറുകളിൽ കാണാത്ത രീതിയിലുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈനും നൽകിയിട്ടുണ്ട്. ഓൾ വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോർ സെറ്റപ്പോടെയായിരിക്കും ലോഞ്ച് ചെയ്യുകയെന്ന് കമ്പനി അറിയിച്ചിരുന്നു. വെഹിക്കിൾ-ടു-ലോഡ്, വെഹിക്കിൾ-ടു-വെഹിക്കിൾ ചാർജിംഗ് ഫീച്ചറുകളും ഉണ്ടായിരിക്കുമെന്നാണ് സൂചന.

നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്‌സോൺ ഇവി പ്രൈം, നെക്‌സോൺ ഇവി മാക്‌സ് എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റാ മോട്ടോഴ്‌സ് നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളാണ് ടാറ്റാ.

Tags:
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies