എന്തുകൊണ്ട് അക്ഷയ് കുമാർ?; ഛത്രപതി ശിവാജിയുടെ വേഷം അക്ഷയ് കുമാറിന് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്തുകൊണ്ട് അക്ഷയ് കുമാർ?; ഛത്രപതി ശിവാജിയുടെ വേഷം അക്ഷയ് കുമാറിന് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 07:15 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അക്ഷയ് കുമാർ ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’. മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശിവാജിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പോസ്റ്ററിന് വൻ സ്വീകരണമാണ് ലഭിച്ചത്. അക്ഷയ് കുമാർ ആദ്യമായി അഭിനയിക്കുന്ന മറാത്തി ചിത്രം എന്ന പ്രത്യേകതയും വേദാന്ത് മറാത്തേ വീർ ദൗദലേ സാത്തിനുണ്ട്.

ഇപ്പോഴിതാ, എന്തുകൊണ്ടാണ് ശിവാജിയുടെ വേഷം ചെയ്യാൻ ബോളിവുഡിൽ നിന്നും അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് മഞ്‍ജരേക്കർ. ഛത്രപതി ശിവാജി മഹാരാജിന്റെ റോളിലേയ്‌ക്ക് ഒരു കാസ്റ്റിംഗ് നടത്തുക എന്നത് തന്നെ വലിയ ഉത്തരവാദിത്വമാണെന്ന് സംവിധായകൻ പറഞ്ഞു. ശിവാജി മഹാരാജിന്റെറെ റോളിലേയ്‌ക്ക് അക്ഷയ് കുമാറിനെ കാസ്റ്റ് ചെയ്യാൻ കാരണം അദ്ദേഹത്തിനുള്ള സാമ്യത തന്നെയാണെന്നും മഹേഷ് മഞ്‍ജരേക്കർ അഭിപ്രായപ്പെട്ടു.

‘അക്ഷയുടെ മൂക്ക് ശിവാജി മഹാരാജിന്റെ മൂക്കിനോട് സാമ്യമുള്ളതാണ്. ഞങ്ങളുടെ പക്കലുള്ള ശിവാജിയുടെ രേഖാചിത്രവുമായി ഒത്തുവെച്ച് നോക്കുമ്പോൾ അക്ഷയ്‌ക്ക് ശിവാജിയുടെ മുഖച്ഛായ തോന്നി. മാത്രമല്ല, ശിവാജിയായി സ്‌ക്രീനിലെത്തുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം വളരെ അവേശഭരിതനായിരുന്നു. മഹാരാഷ്‌ട്രയാണ് തന്റെ ജന്മഭൂമിയെന്നും കർമഭൂമിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അക്ഷയ് നന്നായി മാറാത്തിയും സംസാരിക്കും. അത് ഞങ്ങൾക്ക് ഒരു പ്ലസ് പോയിന്റ് ആയിരുന്നു’- മഹേഷ് മഞ്‍ജരേക്കർ പറഞ്ഞു.

മാറാത്തിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ എത്തും. അടുത്ത വർഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഖുറേഷി പ്രൊഡക്ഷന്റെ ബാനറിൽ വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്.

 

Tags: akshay kumarShivaji
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies