മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി സംശയനിഴലിൽ; സർക്കാർ സർവീസിലിരിക്കേ അസമിൽ നിന്ന് ഫുൾടൈം പിഎച്ച്ഡി; കായംകുളം മോഡൽ തട്ടിപ്പെന്ന് ആരോപണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി സംശയനിഴലിൽ; സർക്കാർ സർവീസിലിരിക്കേ അസമിൽ നിന്ന് ഫുൾടൈം പിഎച്ച്ഡി; കായംകുളം മോഡൽ തട്ടിപ്പെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 08:08 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും പിഎച്ച്ഡി വിവാദം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയാണ് വിവാദമാകുന്നത്. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തൽ. ഹയർസെക്കൻഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവിൽ അസം സർവകലാശാലയിൽ നിന്നും ഫുൾടൈം പിഎച്ച്ഡി നേടിയതെന്നാണ് രേഖയിലുള്ളത്.

2012 ഒക്ടോബർ ഒന്ന് മുതൽ 2014 നവംബർ അഞ്ച് വരെയുള്ള കാലയളവിലാണ് ഗവേഷണം നടത്തിയത്. രതീഷ് കാളിയാടന്റെ പ്രബന്ധത്തിൽ ശരാശരി 70 ശതമാനവും കോപ്പിയടിച്ചതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്.

സോഫ്റ്റ്‌വെയർ മുഖേന ഓരോ ചാപ്റ്ററും പരിശോധിച്ചപ്പോഴാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഒന്നാമത്തെ ചാപ്റ്ററിൽ 85 ശതമാനവും രണ്ടാം ചാപ്റ്ററിൽ 95 ശതമാനവും മൂന്നാം ചാപ്റ്ററിൽ 62 ശതമാനവും കോപ്പിയടിച്ചതാണ്. നാലം ചാപ്റ്ററിൽ 66 ശതമാനവും അഞ്ചാമത്തേതിൽ 86 ശതമാനത്തോളവും ഇന്റർനെറ്റിൽ നിന്നും മറ്റും കോപ്പിയടിച്ചതാണെന്ന് സോഫ്റ്റ്‌വെയർ വ്യക്തമാക്കുന്നു.

പിഎച്ച്ഡി പൂർത്തിയാക്കാനായി മൂന്ന് വർഷം വേണമെന്നിരിക്കെയാണ് രണ്ട് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗവേഷണം പൂർത്തീകരിച്ചത്. ഹയർസെക്കൻഡറി മുഴുവൻ സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെ അസമിൽ പിഎച്ച്ഡി ചെയ്യാൻ കഴിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ആവശ്യപ്പെട്ടു.

Tags: AssamPinarayi VijayanPHD
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies