Assam - Janam TV

Assam

കരിം​ഗഞ്ച് എന്ന പേരുമാറ്റി ബിജെപി സർക്കാർ; പുതിയ പേര് ‘ശ്രീഭൂമി’; പുനർനാമകരണം ടാ​ഗോറിനുള്ള ആദരം

ദിസ്പൂർ: അസമിലെ ജില്ലയ്ക്ക് പുനർനാമകരണം നടത്തി ബിജെപി സർക്കാർ. കരിം​ഗഞ്ച് ജില്ലയുടെ പേരാണ് മാറ്റിയത്. ഇനിമുതൽ ശ്രീഭൂമി എന്ന് അറിയപ്പെടുമെന്നും രവീന്ദ്രനാഥ ടാ​ഗോറിനുള്ള ആദരമാണിതെന്നും അസം മുഖ്യമന്ത്രി ...

രാജ്യത്തിന്റെ വെളിച്ചം ; സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ദിസ്പൂർ: അസമിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തേജ്പൂരിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രതിരോധ മന്ത്രി ദീപാവലി ആഘോഷിച്ചത്. 4 കോർപ്പ് ...

അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ട്രാക്കിൽ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനം; അസമിൽ രക്ഷപ്പെട്ടത് 60-ഓളം കാട്ടാനകൾ; സംഭവമിങ്ങനെ..

അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേ ട്രാക്കിൽ എഐ അധിഷ്ഠിതമായ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്). നൂതന സംവിധാനം വഴി അസമിൽ രക്ഷപ്പെട്ടത് 60-ഓളം കാട്ടാനകൾ. ആനക്കൂട്ടം രാത്രി ട്രാക്ക് ...

ബെഡ്ഷീറ്റ്-ലുങ്കി പ്രയോഗം; പുഷ്പം പോലെ മതിൽചാടി ജയിൽപുള്ളികൾ; രക്ഷപ്പെട്ടത് അഞ്ച് പോക്സോ തടവുകാർ 

​ഗുവാഹത്തി: പോക്സോ കേസ് പ്രതികളായ വിചാരണത്തടവുകാർ ജയിൽ ചാടി. ബെഡ്ഷീറ്റും ലുങ്കിയും ഉപയോ​ഗിച്ച് അതിവി​ദ​ഗ്ധമായാണ് തടവുപുള്ളികൾ ജയിൽ ചാടിയത്. അസമിലെ മോറി​ഗാവ് ജില്ലാ ജയിലിൽ നിന്നാണ് പ്രതികൾ ...

ഒന്നല്ല, രണ്ടല്ല.. 8,000 പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ! ഉയർന്നത് അഞ്ചടി ഉയരമുള്ള ദുർ‌​ഗാ വി​ഗ്രഹം‌; കലാവിരുതിൽ വിസ്മയം കൂറി ഭക്തർ

കല മനോഹരമാക്കുന്നതിനോടൊപ്പം അർത്ഥവത്താകണമെന്നാണ് പ്രശസ്ത കലാകാരൻ പ്രദീപ് കുമാർ ഘോഷ് അഭിപ്രായപ്പെടുന്നത്. അത് അന്വർത്ഥമാക്കുവിധത്തിലുള്ള ശിൽപമാണ് അടുത്തിടെ തയ്യാറാക്കിയത്. 8,000 ഉപയോ​ഗശൂന്യമായ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിൽ നിന്ന് ...

സയ്യിദ് സാദുള്ള നടപ്പാക്കിയ പതിവ് ഇനിയില്ല : വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്ക്കാര ഇടവേള ഒഴിവാക്കി അസം നിയമസഭ

ന്യൂഡൽഹി ; വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്ക്കാര ഇടവേള ഒഴിവാക്കി അസം നിയമസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്‌കാര ഇടവേള റദ്ദാക്കുന്നതായി ...

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2 മണിക്കൂർ ഇടവേള ഇനി ഇല്ല; ആഴ്ചയിൽ എല്ലാദിവസവും ഒരുപോലെ; 87 വർഷത്തെ നിയമം ഭേഗഗതി ചെയ്തു; ചരിത്ര തീരുമാനവുമായി അസം

ഗുവാഹത്തി: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഇടവേള നൽകുന്ന നിയമം ഭേദ​ഗതി ചെയ്ത് അസം. നിയമസഭയിൽ മുസ്ലീം സഭാം​ഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാർത്ഥനയ്ക്കായി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന നിയമമാണ് ...

അസമിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കയ്യേറ്റ തന്ത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: സംസ്ഥാനത്ത് നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയൊരു കയ്യേറ്റ തന്ത്രത്തിന്റെ ഭാഗമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കുറ്റവാളികൾ ഇരകളുടെ കുടുംബങ്ങളെ ഭയപ്പെടുത്തി അവരുടെ ഭൂമി ...

നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്‌ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

​ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്ക്കായിരുന്നു മുഖ്യമന്ത്രി ...

24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I

ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ​ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് ...

27,000 കോടി രൂപയുടെ ടാറ്റ സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമിപൂജ അസമിൽ ; പ്രതിദിനം നിർമ്മിക്കുന്നത് 4.83 കോടി ചിപ്പുകൾ

ന്യൂഡൽഹി : ടാറ്റയുടെ അർദ്ധചാലക യൂണിറ്റിൻ്റെ 'ഭൂമി പൂജ' അസമിൽ . 27,000 കോടി രൂപ മുതൽമുടക്കിൽ മൊറിഗാവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത് . നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം ...

സർക്കാർ പരിപാടികൾ ലളിതമാകണം, വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പണം; അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചു; VIP സംസ്കാരം നിർത്തലാക്കാൻ അസം

​ഗുവാഹത്തി: സംസ്ഥാനത്ത് വിഐപി സംസ്കാരം നിർത്തലാക്കാൻ നടപടിയുമായി അസം സർക്കാർ. എല്ലാ സർക്കാർ പരിപാടികൾക്കും ഇനിമുതൽ ലളിതമായ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ...

വരൂ, ‘മൊയ്ദാമുകൾ’ കാണൂ..; യാത്രാപ്രേമികളോട് പ്രധാനമന്ത്രി; യുനെസ്കോ അംഗീകരിച്ച ശ്മശാനക്കുന്നുകൾക്ക് സവിശേഷതകളേറെ..

ന്യൂഡൽഹി: യാത്രാപ്രേമികളോട് അസമിലെ മൊയ്ദാമുകൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 112-ാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകൾ. യുനെസ്കോയുടെ ലോക ...

700 വർഷം പഴക്കം; അസമിലെ ‘ശ്മശാന കുന്നുകൾ’ യുനെസ്കോയുടെ പൈതൃക പട്ടികയിൽ

ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ ശ്മശാന കുന്നുകൾ. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റേതാണ്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാ​ഗത്തിലാണ് ...

അസമിലെ മുസ്ലിം ജനസംഖ്യ 1951ൽ 12 %, ഇന്ന് 40 %; വർദ്ധനവിന് കാരണം ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം; ആശങ്ക പങ്കുവെച്ച് ഹിമന്തബിശ്വ ശർമ്മ

ഗുഹാവത്തി: അസാമിൽ മുസ്ലീം ഭൂരിപക്ഷം 40 ശതമാനം കടന്നതായി മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമാണ് മുസ്ലിം ജനസംഖ്യ വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബം​ഗ്ലാദേശിൽ ...

പച്ചിലപാമ്പല്ല, കക്ഷി വേറെയാ; ‘ഹാരിപോട്ടർ’ പാമ്പ് ഇന്ത്യയിലും; വെറൈറ്റി പേരിട്ട് സർക്കാർ

ഏറ്റവും ജനപ്രീതി നേടിയ ഫാന്റസി സീരീസുകളിൽ ഒന്നാണ് ഹാരിപോട്ടർ. മായാജാലം കൊണ്ട് വിസ്മയം തീർത്ത ഹോ​ഗ്വാർഡ്സ് (Hogwarts) സ്കൂളും അവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും 90'S കിഡ്സിന്റെ കുട്ടിക്കാലത്തെ ...

സർക്കാർ ജീവനക്കാർക്ക് നവംബറിൽ 2 ദിവസം പ്രത്യേക അവധി; പക്ഷെ, അർഹരാകുന്നത് ഇക്കൂട്ടർ മാത്രം

ഗുവാഹത്തി: മാതാപിതാക്കളുടെ ഒപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് അസം. നവംബർ മാസത്തിലെ രണ്ട് ദിവസമാണ് പ്രത്യേക അവധിയെടുക്കാനാവുക. ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി ...

കനത്ത മഴയും വെള്ളപ്പൊക്കവും; അസമിലും അരുണാചലിലും സ്ഥിതി രൂക്ഷം, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേന

ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 38 മരണം, 2.87 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഗുവാഹത്തി: അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. 28 ജില്ലകളിലായി ഏകദേശം 11.34 ലക്ഷം ...

ലഹരിക്കെതിരെ പോരാട്ടം തുടർന്ന് അസം; 2,100 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി നശിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; ലക്ഷ്യം ‘ലഹരി മുക്ത‍ ഭാരതം’

ദിസ്പൂർ: ലഹരി മുക്ത‍ ഭാരതം സൃഷ്ടിക്കാൻ ഓരോരുത്തരും പ്രതിജ്ഞബദ്ധരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‌അസം ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുകയാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ലഹരിമുക്ത അസം ...

പെൺകുട്ടികൾക്ക് മാസം 2500 രൂപ വരെ സ്റ്റൈപ്പൻ്റ്; ലക്ഷ്യം ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കുക; പദ്ധതിയുമായി അസം സർക്കാർ

​ഗുഹാവത്തി: ശൈശവ വിവാഹങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്ക് സ്റ്റൈപ്പൻ്റ് പ്രഖ്യാപിച്ച് അസം സർക്കാർ. 11-ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥിനികൾക്ക് അടുത്ത അഞ്ച് ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 12 മരണം ; 3 .5 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി:  അസമിൽ പ്രളയക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ഏകദേശം 11 ജില്ലകളെയാണ് ബാധിച്ചത്. റോഡ്, റയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് ...

വടക്കുകിഴക്കൻ ഇന്ത്യക്ക് ആദ്യ എഐ അദ്ധ്യാപിക; അസമിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ‘ഐറിസ്’

അസാമിൻ്റെ പരമ്പരാ​ഗത വസ്ത്രമായ മേഖേല ചാദോർ അണിഞ്ഞ് ഗുവാഹത്തിയിലെ സ്വകാര്യ സ്കൂളായ റോയൽ ഗ്ലോബലിൽ പുതിയ അദ്ധ്യാപികയെത്തി... പേര് 'ഐറിസ്'. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എഐ അദ്ധ്യാപികയാണ് ...

കുളിമുറിയിൽ ഇഴയുന്നത് 35 പാമ്പുകൾ; ഭയന്ന് വിറച്ച് വീട്ടുകാർ, ഞെട്ടിക്കുന്ന വീഡിയോ

പെട്ടെന്ന് ഒരു ദിവസം നമ്മുടെ കുളിമുറി പാമ്പുകളുടെ താവളമായാൽ എങ്ങനെയിരിക്കും? കുളിമുറികളിൽ നിറയെ പാമ്പുകൾ ഇഴയുന്നതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ ഭയം തോന്നും അല്ലേ! എന്നാൽ അങ്ങനെയൊരു സംഭവമാണ് ...

Page 1 of 12 1 2 12