മുഖക്കുരുവിനെ കൊണ്ട് പൊറുതിമുട്ടിയോ? ഇക്കാര്യങ്ങളോട് വിട പറഞ്ഞാൽ മുഖക്കുരു ഒഴിഞ്ഞോളും!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖക്കുരുവിനെ കൊണ്ട് പൊറുതിമുട്ടിയോ? ഇക്കാര്യങ്ങളോട് വിട പറഞ്ഞാൽ മുഖക്കുരു ഒഴിഞ്ഞോളും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 03:12 pm IST
Facebook
Twitter
WhatsAppTelegram

കവിളുകളിലും നെറ്റിയിലും അങ്ങനെ മുഖമാകെ കുരു കൊണ്ട് മൂടിയ അവസ്ഥ. മുഖത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ക്ഷീണിച്ചവരായിരിക്കും മിക്കവരും. വില കൂടിയ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുഖക്കുരുവിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ ഭക്ഷണരീതിയും ചർമ്മത്തിന്റെ ആരോഗ്യവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

പോഷകാഹാരവുമായി ബന്ധപ്പെട്ടും ജീവിത ശൈലി ഘടകങ്ങളുമായി മുഖക്കുരു ബന്ധപ്പെട്ടിരിക്കുന്നു. ഹോർമോൺ അളവിലുണ്ടാകുന്ന ഏറ്റക്കുറിച്ചിലുകളും മുഖക്കുരുവിന് കാരണമാകുന്നു. കൗമാരപ്രായത്തിലുള്ളവരെക്കാൾ പ്രായം കൂടിയവരിലാണ് ഹോർമോണിന്റെ ഫലമായുള്ള മുഖക്കുരു വരുന്നത്. മാനസിക സമ്മർദ്ദം വർദ്ധിച്ചാലും മുഖക്കുരുവിന് സാദ്ധ്യതയുണ്ട്. സമ്മർദ്ദം അനുഭവിക്കുന്ന സമയത്ത് ആൻഡ്രോജൻ ഹോർമോണിന്റെ ഉത്പാദനം വർദ്ധിക്കുന്നു. ഈ ഹോർമോണുകൾ സെബെഷ്യസ് ഗ്രന്ഥികളെയും രോമകൂപങ്ങളെയും ഉത്തേജിപ്പിക്കുന്നു. ഇത് മുഖക്കുരുവിന് കാരണമാകുന്നു. ചില മരുന്നുകളുടെ ഉപയോഗവും മുഖക്കുരുവിന് കാരണമാകും. പ്രധാനമായും ഈ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നതോ ഒഴിവാക്കുന്നതോ ആണ് മുഖക്കുരുവിനോട് വിട പറയാൻ ചെയ്യേണ്ടത്.

മധുരം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തും. റൊട്ടി, ഉരുളക്കിഴങ്ങ്, മൈദ ഉപയോഗിച്ചുള്ള പാസ്ത, പഞ്ചസാര നിറച്ച ഉത്പന്നങ്ങൾ, സോഡ എന്നിവയും ഒഴിവാക്കേണ്ടതാണ്. ഇവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉത്തേജിപ്പിക്കുന്നു. ഇതുവഴി ചർമ്മത്തിൽ എണ്ണ ഉത്പാദനം കുറയ്‌ക്കാനും പഴുപ്പ് ഉണ്ടാകാനും കാരണമാകും. അതുവഴി മുഖക്കുരു വരാനിടയാകും. പാൽ, ഐസ്‌ക്രീം, മറ്റ് പാൽ ഉത്പന്നങ്ങളും ഒഴിവാക്കണം. ഇവ ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അതുവഴി ചർമ്മത്തിലെ എണ്ണയുടെ അളവ് കൂട്ടി, മുഖക്കുരുവായി മാറുന്നു. എരിവുള്ള ഭക്ഷണങ്ങളും അത്ര നല്ലതല്ല. ശരീരം ചൂടാകുമ്പോൾ അത് വിയർപ്പിലേക്ക് നയിക്കുന്നു. ഇത് സുഷിരങ്ങൾ അടയുന്നതിന് കാരണമാകുന്നു.ഫലമായി മുഖക്കുരു ഉണ്ടാകും.മുഖക്കുരുവിനെ കൊണ്ട് പൊറുതി മുട്ടിയവർ ജങ്ക് ഫുഡ്‌സ് പൂർണമായും ഒഴിവാക്കേണ്ടതാണ്. വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ ഹോർമോണുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്.

മുഖക്കുരു പരിഹരിക്കുന്നതിനായി ടീ ട്രീ ഓയിൽ ഏതെങ്കിലും എണ്ണ കലർത്തി ഉപയോഗിക്കുന്നത് നല്ലതാണ്. ഗ്രീൻ ട്രീ എണ്ണയും മികച്ചതാണ്. ഇത് ഉപയോഗിക്കുന്നത് വഴി സെബം ഉത്പാദനം കുറച്ച് മുഖക്കുരുവിനെ നിയന്ത്രിക്കാൻ കഴിയും. മുഖവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് വേണം മുഖം കഴുകാൻ. അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. സ്‌ക്രബുകൾ ഉപയോഗിക്കുന്നതിനോടും വിട പറയണം. ഇല്ലെങ്കിൽ നിലവിലെ അവസ്ഥ ഗുരുതരമാകാൻ ഇടയുണ്ട്.

Tags: Pimplefoods
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies