ദക്ഷിണ കൊറിയ സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷത്തിന്...! രാജ്യത്തെ ദേശീയ ഓർക്കെസ്ട്രയുടെ പ്രകടനത്തിന് നേതൃത്വം നൽകിയത് റോബോട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദക്ഷിണ കൊറിയ സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷത്തിന്…! രാജ്യത്തെ ദേശീയ ഓർക്കെസ്ട്രയുടെ പ്രകടനത്തിന് നേതൃത്വം നൽകിയത് റോബോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 02:58 pm IST
FacebookTwitterWhatsAppTelegram

ഈ കഴിഞ്ഞ ജൂൺ 30-ന് ദക്ഷിണ കൊറിയ സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷത്തിന്. രാജ്യത്തെ ദേശീയ ഓർക്കസ്ട്രയുടെ മിന്നും പ്രകടനത്തിനായി മുന്നിൽ നിന്ന് ചരടുവലിച്ചത് റോബോട്ട് ആയിരുന്നു. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി വികസിപ്പിച്ചെടുത്ത EveR 6 എന്ന റോബോട്ട് ആണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന് രണ്ട് കൈകളാണുള്ളത്. കൊറിയയിലെ നാഷണൽ തിയേറ്ററിൽ ആണ് ഇത് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ഓർക്കസ്ട്ര പരിപാടി ആരംഭിച്ചത് മുതൽ മനുഷ്യ സംഗീതജ്ഞൻ കാണിയ്‌ക്കുന്ന ചലനങ്ങളൊക്കെയും കൈകൾകൊണ്ട് റോബോട്ടും കാണിച്ചു.

തത്സമയ പരിപാടി ആയിരുന്നതിനാൽ തന്നെ റോബോട്ട് പ്രേക്ഷകരെ വണങ്ങിയും കൈകൾ വീശിയും പരിപാടി ആരംഭിയ്‌ക്കുകയായിരുന്നു. വളരെ മനോഹരമായി വേദിയെ കൈകാര്യം ചെയ്ത റോബോട്ടിന്റെ ബലഹീനതയെയും വേദി പങ്കിട്ടയാൾ ചൂണ്ടിക്കാട്ടി. റോബോട്ടിന് ഇതൊന്നും തന്നെ കേൾക്കാൻ സാധിക്കില്ല. കൊറിയയിലെ നാഷണൽ തീയേറ്റർ ഔദ്യോഗികമായി യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

മനുഷ്യ മുഖത്തിനോട് സാദൃശ്യമുള്ള റോബോട്ട് ആദ്യം പ്രേക്ഷകരെ വണങ്ങി. ഇതിന് ശേഷം ലൈവ് ഷോയുടെ ടെമ്പോ നിയന്ത്രിക്കുന്നതിനായി കൈകൾ വീശുവാൻ ആരംഭിച്ചു. ഒരു കണ്ടക്ടറുടെ ചലനം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും താൻ സങ്കൽപ്പിച്ചതിലും മനോഹരമായാണ് അവതരിപ്പിച്ചതെന്നും റോബോട്ടിനൊപ്പം പ്രകടനത്തിന് നേതൃത്വം നൽകിയ ചോയ് സൂ-യൂൽ പറഞ്ഞു. 1.8 മീറ്ററാണ് റോബോട്ടിന്റെ നീളം. പരമ്പരാഗത കൊറിയൻ വാദ്യോപകരണങ്ങൾ വായിക്കുന്ന 60-ൽ അധികം സംഗീതജ്ഞരെയാണ് റോബോട്ട് നയിച്ചത്. അരമണിക്കൂറിൽ അധികം നീണ്ടു നിന്ന പ്രകടനത്തിൽ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Tags: south koreaROBOT
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies