ബിടിഎസിനെ കാണാൻ അതിയായ മോഹം; വീട് വിട്ടിറങ്ങി പെൺകുട്ടികൾ; കൊറിയൻ യാത്രയ്‌ക്കിടെ പിടിയിൽ
ഇസ്ലാമാബാദ്: ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിനെ കാണാൻ വീട് വിട്ടിറങ്ങി രണ്ട് പെൺകുട്ടികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്ത് ...