കൊച്ചുകുട്ടികളിലെ എച്ച്1 എൻ1 രോഗവ്യാപനം; സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചുകുട്ടികളിലെ എച്ച്1 എൻ1 രോഗവ്യാപനം; സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 09:27 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കൊറോണയ്‌ക്ക് സമാനമായി വായുവിലൂടെയാണ് എച്ച്1എൻ1 വൈറസും പരക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാവുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. മലപ്പുറത്ത് സ്ഥിരീകരിച്ച നാല് എച്ച്1 എൻ1 മരണങ്ങളിൽ മൂന്നും കുട്ടികളാണ്.

മലപ്പുറത്ത് 2009-ന് ശേഷം കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കൊച്ചുകുട്ടികളിലാണ് കൂടുതലായി രോഗം കണ്ട് തുടങ്ങിയിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എത്രയും വേഗം ചികിത്സ തേടിയാൽ രോഗം ഗുരുതരമാവാതെ രക്ഷപ്പെടാം.

ജില്ലയിലെ നഗരസഭകളിൽ ഡെങ്കിപ്പനിക്കും സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂർ, പരപ്പനങ്ങാടി, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് കൂടുതൽ സാദ്ധ്യത. ബോട്ടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് താനൂർ, പരപ്പനങ്ങാടി മേഖലകളിലെ ഭീഷണി. ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറെയും ഡെങ്കി ടൈപ്പ് 3 വൈറസാണ്. 2019ലാണ് ഇതിന് മുമ്പ് ടൈപ്പ് 3 വൈറസ് വ്യാപനമുണ്ടായത്.

എച്ച്1 എൻ1 പനിയെ കൂടാതെ എലിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ജൂൺ മുതൽ അഞ്ച് മരണങ്ങളാണ് എലിപ്പനി ബാധിച്ച് രേഖപ്പെടുത്തിയത്. നിലവിൽ 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. സാധാരണയായി രണ്ടാഴ്ച കൊണ്ടാണ് എലിപ്പനി മൂർച്ഛിക്കുന്നതെങ്കിൽ ഇപ്പോൾ രോഗം ബാധിക്കുന്നവർ പെട്ടെന്ന് മരണപ്പെടുന്ന സ്ഥിതിയാണുള്ളത്. രോഗം ബാധിച്ചാൽ മൂന്നാം ദിവസം കരളിനെയും വൃക്കയേയും ബാധിക്കുന്ന തരത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. അസുഖം വരാതെ നോക്കാൻ പരമാവധി മലിനജലത്തിൽ ചവിട്ടാതിരിക്കാനും സമ്പർക്കം ഉണ്ടാതിരിക്കാനും ശ്രമിക്കുക. ശരീരത്തിൽ മുറിവുകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്തുക.

Tags: H1N1
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies