റംബൂട്ടാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ഒന്നറിഞ്ഞോളൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റംബൂട്ടാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ഒന്നറിഞ്ഞോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

പഴവർഗ്ഗങ്ങളെല്ലാം തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ റംബൂട്ടാനിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി ഇന്നും പലർക്കും ധാരണയുണ്ടാകില്ല. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ മഴക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകമാണ്. 100 ഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വിറ്റാമിൻ സിയുടെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുവാൻ ഇടയില്ല. വിറ്റാമിൻ സിക്ക് പുറമേ വിറ്റാമിൻ എ, വിറ്റാമിൻ ബി9, ഫോളേറ്റ്, കാത്സ്യം, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, മറ്റ് ആന്റി ഓക്‌സിഡന്റുകൾ എന്നിവ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ റംബൂട്ടാന് ബാക്ടീരിയകളെ അകറ്റുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷിയെ സംരക്ഷിക്കുന്നതിനുമുള്ള കഴിവുണ്ട്.

ഇരുമ്പ് കോപ്പറും അടങ്ങിയിട്ടുള്ള റംബൂട്ടാൻ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. അനീമിയ വരാതിരിക്കുന്നതിനും ദിവസവും ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫൈബർ വളരെയധികം അടങ്ങിയിട്ടുള്ള റംബൂട്ടാൻ ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള പഴമായതിനാൽ തന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്‌ക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും ഹദയത്തിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ഇവയ്‌ക്ക് കഴിയും. നാരുകൾ ധാരളം അടങ്ങിയിട്ടുള്ള റംബൂട്ടാൻ ശരീര ഭാരം കുറയ്‌ക്കുന്നതിനും ഉത്തമമാണ്. റംബൂട്ടാൻ കഴിക്കുന്നതിലൂടെ ഏറെ നേരം വയറ് നിറഞ്ഞിരിക്കുന്നതായി തോന്നുകയും ഇത് വിശപ്പിനെ തടയുകയും വണ്ണം കുറയ്‌ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ചർമ്മസൗന്ദര്യം സംരക്ഷിക്കുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും റംബൂട്ടാൻ വളരെയധികം ഉത്തമമാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ റംബൂട്ടാൻ ചർമ്മത്തിലെ ചുളിവുകളെ തടയുന്നതിനും ചർമ്മം തിളക്കമാർന്നതാക്കുന്നതിനും വളരെയധികം സഹായകമാണ്.

Tags: HealthSUBFRUIT
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies