"ബിആർഎസും കോൺഗ്രസും ജനങ്ങൾക്ക് ഭീഷണി, നിങ്ങൾ കരുതിയിരിക്കണം": തെലങ്കാനയിൽ പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബിആർഎസും കോൺഗ്രസും ജനങ്ങൾക്ക് ഭീഷണി, നിങ്ങൾ കരുതിയിരിക്കണം”: തെലങ്കാനയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 04:13 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ബിആർഎസ്, കോൺഗ്രസ് എന്നീ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങൾക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ നീക്കങ്ങളിൽ ജനങ്ങൾ സൂക്ഷിക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാഷ്‌ട്രീയ വാഴ്ച നടത്തുന്ന രാഷ്‌ട്രീയ പാർട്ടികളാണ് അഴിമതിയുടെ അടിത്തറ പാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി അഴിമതിയിൽ പൂണ്ടത് എങ്ങനെയാണെന്ന്  രാജ്യം മുഴുവൻ കണ്ടതാണ്. കുടുംബ രാഷ്‌ട്രീയത്തിന്റെ ഇരകളാണ് തെലങ്കാനയിലെ ജനങ്ങൾ. ഓരോ തവണ തെലങ്കാന സന്ദർശിക്കുമ്പോഴും അത് തനിക്ക് അനുഭവപ്പെടാറുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരും രാഷ്‌ട്രീയപ്രവർത്തകരും അവരുടെ മക്കളെ കുറിച്ചോർത്ത് വേവലാതിപ്പെടുകയാണ്. മറ്റുള്ളവരുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും അത് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്നാണ് അവരുടെ നിലപാട്. കെസിആർ സർക്കാരാണ് ഏറ്റവുമധികം അഴിമതി നിറഞ്ഞ സർക്കാർ. അഴിമതിയുടെ കണ്ണികൾ ന്യൂഡൽഹി വരെയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിലെ വാറങ്കലിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനായി വിവിധ രാജ്യങ്ങൾ തമ്മിൽ കരാറുകളിൽ ഒപ്പ് വെയ്‌ക്കുന്നത് സാധാരണമാണ്. എന്നാൽ ആദ്യമായാണ് അഴിമതിയ്‌ക്കായി രണ്ട് രാഷ്‌ട്രീയപാർട്ടികൾ ഒന്നിക്കുന്നത്. ബിആർഎസിനെയും കോൺഗ്രസിനെയും പേരെടുത്ത് വിമർശിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന എന്ന സംസ്ഥാനത്തിന് വേണ്ടി ഏറെ ത്യജിച്ചവരാണ് അവിടുത്തെ ജനങ്ങൾ. എന്നാൽ അതിന്റെ ഫലമായി അഴിമതി മാത്രമാണ് ജനങ്ങൾക്ക് തിരികെ ലഭിച്ചത്.-പ്രധാനമന്ത്രി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ കുടുംബം അന്വേഷണ ഏജൻസികളുടെ നിഴലിലാണ്. രഹസ്യമായി നടത്തുന്ന പല അഴിമതികളും വെളിച്ചത്ത് കൊണ്ടുവരികയാണ് അന്വേഷണ ഏജൻസികളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണ ഏജൻസികളെയും ജനങ്ങളെയും വഴിതെറ്റിക്കാനായി നിരവധി പദ്ധതികളാണ് കെസിആർ പദ്ധതിയിടുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

Tags: Congresstelanganapm modiBRS
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies