ഭൂമി തരം മാറ്റലിലൂടെ ലഭിച്ച 1000 കോടി വകമാറ്റി, ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ ശുപാർശയും സർക്കാർ മുക്കിയത് 4 വര്‍ഷം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭൂമി തരം മാറ്റലിലൂടെ ലഭിച്ച 1000 കോടി വകമാറ്റി, ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ ശുപാർശയും സർക്കാർ മുക്കിയത് 4 വര്‍ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1000 കോടി വകമാറ്റിയതിലെ ചട്ടലംഘം തുറന്നുകാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശയും സർക്കാർ പൂഴ്‌ത്തിവച്ചത് 4 വർഷം. തരംമാറ്റത്തിലൂടെ ലഭിക്കുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്നും കൃഷി പ്രോത്സാഹിപ്പിക്കാൻ വിനിയോഗിക്കണമെന്നുമാണ് നിയമം. എന്നാൽ തുക ധനവകുപ്പിന് കീഴിലുള്ള അക്കൗണ്ട് ഹെഡിലേക്കാണ് നിക്ഷേപിച്ചിരുന്നത്.

ലഭിക്കുന്ന പണം നിക്ഷേപിക്കേണ്ടത് കാർഷിക അഭിവൃദ്ധി ഫണ്ടിലാണെന്നും ഇതിനായി സംവിധാനം വേണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.സംവിധാനം ഉടൻ ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ രണ്ടു കത്തുകളും സർക്കാർ മൂടിവച്ചു. തരംമാറ്റം ആരംഭിച്ച ആദ്യ മൂന്ന് വർഷത്തിൽ തന്നെ 540 കോടി രൂപ ലഭിച്ചു. ഇതിൽ നിന്ന് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് ലഭിച്ചത് 1000 രൂപ മാത്രമാണ്.

ധനവകുപ്പിന് കീഴിലുള്ള കൺസോളിഡേറ്റഡ് അക്കൗണ്ടിലേക്കാണ് ബാക്കി തുക പോയത്. ചട്ടലംഘനം പുറത്തായതോടെ ഭീതിയിലായ ധനവകുപ്പ് അഭിവൃദ്ധി ഫണ്ടിലേക്ക് കാർഷിക ഉപകരണങ്ങൾ വാങ്ങാൻ 5.99 കോടി രൂപ അനുവദിച്ചു. തടിതപ്പാൻ കൃഷിഭൂമി പൂർവ്വസ്ഥിതിയിലാക്കുന്ന ആവശ്യങ്ങൾക്കായി 15കോടി രൂപകൂടി വീണ്ടും അനുവദിച്ചു.

Tags: govtREPORTkeralaaudit
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies