ട്വിറ്ററിനെ വെല്ലാൻ എത്തിയ ത്രെഡ്സിൽ ചിലത് കുറവുണ്ട്; ട്വിറ്ററിന് മാത്രമുള്ള സവിശേഷതകൾ...
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ട്വിറ്ററിനെ വെല്ലാൻ എത്തിയ ത്രെഡ്സിൽ ചിലത് കുറവുണ്ട്; ട്വിറ്ററിന് മാത്രമുള്ള സവിശേഷതകൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:38 pm IST
Facebook
Twitter
WhatsAppTelegram

മെറ്റയുടെ പുതിയ സമൂഹമാദ്ധ്യമ ആപ്ലിക്കേഷനായ ത്രെഡ്‌സ് വളരെ വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററിന് ഇത് ഉയർത്തുന്നത് കനത്ത വെല്ലുവിളിയും. എന്നാൽ മെറ്റയുടെ പുതിയ ആപ്പിന് ചില പോരായ്മകളും ഇതിന്റെ ഉപയോക്താക്കൾ ഉന്നയിക്കുന്നുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാം അടിസ്ഥാനമാക്കിയാണ് ത്രെഡ്‌സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ട്വിറ്ററിന് സമാനമായ രീതിയിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ട്വിറ്ററിൽ ലഭ്യമാകുന്ന മിക്ക സവിശേഷതകളും ത്രെഡ്‌സിൽ ലഭ്യമല്ല. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് ഹാഷ്ടാഗ് ആണ്. ത്രെഡ്‌സിൽ ഹാഷ്ടാഗ് ലഭ്യമല്ല.

ഏത് വെബ് ബ്രൗസിലും ട്വിറ്റർ ആക്‌സസ് ചെയ്യാൻ സാധിക്കും. എന്നാൽ ത്രെഡ്‌സിന് വെബിൽ ആക്‌സസ് ലഭിക്കില്ല എന്നത് പ്രധാന പോരായ്മയാണ്. ഇത് ആപ്പിൽ മാത്രമാകും ലഭ്യമാകുക. കൂടാതെ ട്വിറ്ററിൽ അടുത്തിടെ ലഭ്യമായ എഡിറ്റ് ബട്ടണും ത്രെഡ്‌സിൽ ഇല്ല. ഇതിന് പുറമേ സന്ദേശം അയക്കുന്നതിനും ത്രെഡ്‌സിൽ സാധിക്കില്ല. ത്രെഡ്‌സിൽ അവരെ മെൻഷൻ ചെയ്യുക എന്നത് മാത്രമാണ് ഏക മാർഗ്ഗം. ട്വിറ്ററിൽ ഹിറ്റായ ട്രെൻഡിംഗ് എന്ന പദ പ്രയോഗം ത്രെഡ്‌സിൽ ഇല്ല. എന്നാൽ ട്വിറ്ററിൽ പരസ്യങ്ങൾ ധാരാളമുള്ളപ്പോൾ ത്രെഡ്‌സിൽ ഇതുവരെ പരസ്യങ്ങൾ എത്തിയിട്ടില്ല.

Tags: THREADSTwiter
Share
Tweet
SendShare

More News from this section

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies