87പവൻ കവർന്ന കള്ളന് കെണിയായത് പാലും പഴവും! കട്ടുതിന്ന ഓറഞ്ചിന്റെ തൊലിയിലും പാൽ ഗ്ലാസിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തുമ്പായി, പ്രതി ഷെഫീഖിനെ കുടുക്കിയത് കഞ്ചാവ് വാഗ്ദാനം ചെയ്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

87പവൻ കവർന്ന കള്ളന് കെണിയായത് പാലും പഴവും! കട്ടുതിന്ന ഓറഞ്ചിന്റെ തൊലിയിലും പാൽ ഗ്ലാസിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തുമ്പായി, പ്രതി ഷെഫീഖിനെ കുടുക്കിയത് കഞ്ചാവ് വാഗ്ദാനം ചെയ്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 11:25 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; മണക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 87പവൻ കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് തുമ്പായത് വിരലടയാളങ്ങൾ. മോഷ്ടാവ് പത്താംകല്ല് സ്വദേശി ഷെഫീഖ് മോഷണ ശേഷം രക്ഷപ്പെടുന്നതിന് മുമ്പ് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാമ്പഴവും ഒരു ഗ്ലാസ് പാലും ഓറഞ്ചും എടുത്ത് കഴിച്ചു. ആഭരണങ്ങൾ കവറിലാക്കി മടങ്ങുന്നതിനിടെയാണ് ഭക്ഷണവും കട്ടത്. അടുക്കളയിലെ ഫ്രിഡ്ജിലുണ്ടായിരുന്ന മാമ്പഴം പകുതി കഴിച്ചിട്ട് അവിടെ തന്നെ തിരികെ വച്ചു. പിന്നാലെ പാലും അകത്താക്കി, ഓറഞ്ച് കഴിച്ച ശേഷം തൊലി ഫ്രിഡ്ജിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ അലമാര,ഫ്രിഡ്ജ്, പാൽ ഗ്ലാസ്, ഓറഞ്ച് തൊലി എന്നിവയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ പോലീസിന് കാര്യങ്ങൾ എളുപ്പമാക്കി. മോഷണത്തിൽ സഹായിയായ ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യബീമാ കണ്ണും പോലീസിന്റെ പിടിയിലായി. ശ്രീവരാഹം മുക്കോലയ്‌ക്കൽ ക്ഷേത്രത്തിന് സമീപം ബാല സുബ്രഹ്‌മണ്യന്റെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു കവർച്ച. പേരൂർക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ചാവ് വാഗ്ദാനം ചെയ്തു സിറ്റിയിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്.

സിനിമ കാണാൻ പഴവങ്ങാടിയിലെ തിയറ്ററിലെത്തിയ മദ്ധ്യവയസ്‌കനെ പട്ടാപ്പകൽ അക്രമിച്ചുകൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. മൂത്രപ്പുരയിൽ വീണ് പരിക്കേറ്റ് മരിച്ചെന്നു കരുതിയ സംഭവത്തിൽ മദ്ധ്യവയസ്‌കന്റെ മാല കാണാതപോയതോടെയാണ് മക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും. തിയറ്റിൽ ബ്ലാക്കിൽ ടിക്കറ്റ് വിറ്റിരുന്ന ഷെഫീഖ് സിനിമ കാണാനെത്തുന്നവരെ നോക്കിവച്ച ശേഷം. മൂത്രപുരയിൽ വച്ച് അക്രമിച്ച് മാലപൊട്ടിക്കുകയായിരുന്നു പതിവ് .

 

Tags: byPolicethefttheifcaught
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies