ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാൻ നിർദ്ദേശം; 2027 ലോകകപ്പിന് പിന്നാലെ ഏകദിനം ഓർമ്മയായേക്കും
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാൻ നിർദ്ദേശം; 2027 ലോകകപ്പിന് പിന്നാലെ ഏകദിനം ഓർമ്മയായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 07:53 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2027ലെ ലോകകപ്പിന് ശേഷം ഏകദിനലോകകപ്പ് മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ് എംസിസിയുടെ നിർദേശം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഗാറ്റിംഗിന്റെ നേതൃത്വത്തിൽ സൗരവ് ഗാംഗുലി, ജുലൻ ഗോസ്വാമി, ഹെതർ നൈറ്റ്, റമീസ് രാജ, ജസ്റ്റിൻ ലാംഗർ, ഗ്രെയിം സ്മിത്ത്, കുമാർ സംഗക്കാര, ഇയോൻ മോർഗൻ തുടങ്ങിയ 13 അംഗങ്ങൾ ഉൾപ്പെടുന്ന മാരിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോക ക്രിക്കറ്റ് കമ്മിറ്റിയുടെ ലോർഡ്‌സിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

എംസിസിയുടെ നിർദ്ദേശപ്രകാരം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കുന്നത് ഏകദിനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഓരോ ലോകകപ്പിനും മുമ്പുളള വർഷങ്ങളിലെ ദ്വിരാഷ്‌ട്ര പരമ്പരകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ഐപിഎൽ പോലുളള ട്വന്റി ട്വന്റി ലീഗുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം എംസിസി മുന്നോട്ട് വച്ചത്. പുരുഷൻമാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്ത സമിതി 2027 ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഏകദിനമത്സരങ്ങൾ കുറയ്‌ക്കാൻ ശുപാർശ ചെയ്തു.
ഏകദിന ക്രിക്കറ്റ് കുറയ്‌ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിക്കുകയും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്തുന്നതിനു കൂടുതൽ ധനസഹായം നൽകണമെന്നും നിർദ്ദേശമുണ്ട്.

ആഗോളതലത്തിൽ വനിതാ ക്രിക്കറ്റിനെ ഉയർത്തികൊണ്ടുവരാൻ എന്തൊക്കെ ചെയ്യാനാകുമെന്നും കമ്മിറ്റി ചർച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിൽ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങൾക്കും മാത്രമേ ഐസിസിയിൽ ഫുൾ മെംബർ യോഗ്യത നൽകാവൂ എന്നും എംസിസി നിർദേശിച്ചു.

Tags: ONEDAY WORLD CUP
ShareTweetSendShare

More News from this section

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

Latest News

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies