ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനം അവിസ്മരണീയ ദിനങ്ങളാക്കിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായി എത്തിയ പ്രധാനമന്ത്രിയ്‌ക്ക് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്‌നേഹ സമ്മാനങ്ങൾ നൽകിയതിനു പിന്നാലെ ഭാരതത്തിന്റെ സ്‌നേഹ സമ്മാനങ്ങൾ ഫ്രാൻസ് പ്രസിഡൻഡിനു നൽകിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി.

ഫ്രാൻസ് പ്രസിഡന്റിന്റെ ഭാര്യയായ ബ്രിജിറ്റ് മാക്രോൺ, ഫ്രാൻസ് നാഷണൽ അസംബ്ലി പ്രസിഡന്റായ യെല്ലെ ബൗൺ-പിവെറ്റ് എന്നിവർക്കായി കരകൗശലത്തിൽ നിർമിച്ച സമ്മാനങ്ങളാണ് പ്രധാനമന്ത്രി നൽകിയത്.

1. കാശ്മീരി പരവതാനി

കൈകൊണ്ട് നെയ്‌തെടുത്ത കാശ്മീരി പരവതാനിയാണ് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റായ യെല്ലെ ബൗൺ-പിവറ്റിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത്. അതേസമയം ഫ്രഞ്ച്് സെനറ്റ് പ്രസിഡന്റായ ജെറാൾഡ് ലാർച്ചറിനു വേണ്ടി കൈകാണ്ട് കൊത്തിയെടുത്ത ആന അംബവാരിയുടെ ശിൽപ്പമാണ് കണ്ടെത്തിയത്.

 

സാൻഡൽവുഡ് സിത്താർ

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനു പ്രധാനമന്ത്രിയുടെ സ്‌നേഹ സമ്മാനമാണിത്. ശുദ്ധമായ ചന്ദനതടിയിൽ കൊത്തിയെടുത്ത ഈ സിത്താറിൽ അറിവിന്റെയും, സംസ്‌കാരത്തിന്റെയും, കലകളുടെയും ദൈവങ്ങളായ സരസ്വതി, വിഘ്‌നേശ്വരൻ തുടങ്ങി ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നൂറ്റാണ്ടുകളായി പരിശീലിപ്പിക്കുന്ന കല കൂടിയാണിത്.

 

ചന്ദനപ്പെട്ടിയിലാക്കിയ സിൽക്ക് ഇക്കാട്ട് തുണി

 

തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പോച്ചംപള്ളി സിൽക്ക് കാർട്ട് തുണി ഇന്ത്യയുടെ വസ്ത്ര പാരമ്പര്യത്തിനെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു.

മാർബിൾ ഇൻലേ വർക്ക് ടേബിൾ

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിനായി മാർബിളിന് പേര്‌കേട്ട രാജസ്ഥാനിലെ മക്രാനയിലെ മാർബിളുകളും അമൂല്യമായ കല്ലുകളും ഉപയോഗിച്ച് നിർമ്മിച്ച മാർബിൾ ഇനാലെ വർക്കാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.

രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ആചാരപരമായ സ്വീകരണങ്ങൾ നൽകിയും നിരവധി സ്‌നേഹ സമ്മാനങ്ങൾ നൽകിയുമാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തത്.

Tags: Narendra Modiprime ministerEmmanuel Macron
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies