എഐ ക്യാമറയിൽ ചിത്രം പതിയാതിരിയ്ക്കാൻ നമ്പർ പ്ലേറ്റിൽ മാസ്‌ക് ഒട്ടിച്ച് വിദ്യാർത്ഥികൾ; പിടി വീണതോടെ 500-ൽ തീരേണ്ട പിഴ 20,000 രൂപ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എഐ ക്യാമറയിൽ ചിത്രം പതിയാതിരിയ്‌ക്കാൻ നമ്പർ പ്ലേറ്റിൽ മാസ്‌ക് ഒട്ടിച്ച് വിദ്യാർത്ഥികൾ; പിടി വീണതോടെ 500-ൽ തീരേണ്ട പിഴ 20,000 രൂപ

Janam Web Desk by Janam Web Desk
Jul 15, 2023, 07:13 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിനായി മാസ്‌ക് ഉപയോഗിച്ച് രജിസ്‌ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനത്തിന് പിഴ. തിരുവല്ലയിലാണ് സംഭവം. മാസ്‌ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്‌ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനമാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതിനും രൂപമാറ്റം വരുത്തിയതിനും സമാന രീതിയിൽ മറ്റൊരു വാഹനത്തിനെതിരെയും കേസെടുത്തു. കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനം.

എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് റജിസ്‌ട്രേഷൻ നമ്പർ മറച്ചതെന്ന് ഇവർ സമ്മതിച്ചു. രണ്ട് വാഹനങ്ങൾക്കുമായി ഇരുപതിനായിരത്തിലേറെ തുക പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകൾക്കും വിവരങ്ങൾ കൈമാറുമെന്ന് അറിയിച്ചു.

ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിൽ 500 രൂപ പിഴ അടച്ച് തീരേണ്ട സംഭവമാണ് ഇപ്പോൾ പതിനായിരങ്ങൾ അടയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ നൂറോളം ബൈക്കുകളെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

Tags: bikeAI Camera
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies