രാഷ്ട്രീയത്തേക്കാൾ ഉപരി മനുഷ്യത്വത്തെ സ്‌നേഹിച്ചയാൾ; ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിയ്ക്ക് മരണമില്ല; അനുശോചനമറിയിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയത്തേക്കാൾ ഉപരി മനുഷ്യത്വത്തെ സ്‌നേഹിച്ചയാൾ; ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് മരണമില്ല; അനുശോചനമറിയിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 09:17 pm IST
FacebookTwitterWhatsAppTelegram

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിയ്‌ക്ക് മരണമില്ലെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരിക്കലും മറക്കാനാകാത്ത നേതാവാണ് ഉമ്മൻ ചാണ്ടി, വേരുകൾ വെടിയാത്തവനും. ഉമ്മൻചാണ്ടിയ്‌ക്ക് രാഷ്‌ട്രീയത്തെക്കാൾ വലുത് മനുഷ്യത്വമാണ്. എലാറ്റിലും വലുത് പുതുപ്പള്ളി. സീതാദേവി ഭൂമിയിൽ നിന്നുവന്ന് ഭൂമിയിലേക്ക് മടങ്ങിപ്പോയി. അതേ പോലെ തന്നെ  ഉമ്മൻചാണ്ടി എന്ന നേതാവ് പുതുപ്പള്ളിയിൽ നിന്നു വന്നു, പുതുപ്പള്ളിയിലേക്ക് മടങ്ങിപ്പോകുന്നു, ജനഹൃദയങ്ങളിൽ തനിക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക ഇടം മാറ്റിവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. ജീവിച്ചിരിക്കുന്ന സീസറെക്കാൾ ശക്തനാണ് മരിച്ച സീസർ എന്ന് പറയുന്നത് ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ശരിയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മരണമില്ല- ഗവർണർ പറഞ്ഞു.

മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കാണ് അദ്ദേഹത്തിന്റെ പുതുപ്പള്ളി ഹൗസിൽ സാക്ഷ്യം വഹിച്ചത്. നേതാക്കൾക്കും പ്രവർത്തകർക്കും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണ് ജനങ്ങളെത്തുന്നത്. ശിവഗിരി മഠത്തിലെ സന്യാസിമാരും അദ്ദേഹത്തിന് അന്ത്യോമപാചാരമർപ്പിക്കാൻ തിരുവനന്തപുരത്തെ വസതിയിലെത്തിയിരുന്നു. ഇവർ ദൈവദശകം ചൊല്ലിയപ്പോൾ മകൻ ചാണ്ടി ഉമ്മനും പ്രാർത്ഥനയിൽ പങ്കുച്ചേർന്നു.

പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളിലേക്കാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി അനുശോചനമറിയിച്ചു. തുടർന്ന് സെന്റ് ജോർജ് കത്തീഡ്രലിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കും. ബുധനാഴ്ച മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.

Tags: oommen chandy
ShareTweetSendShare

More News from this section

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ എന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

പ്ലാറ്റ്ഫോമിൽ നവീകരണ ജോലികൾ നടക്കുന്നു : എറണാകുളം സൗത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾക്ക് മാറ്റം

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ  എൻഡിഎ സ്ഥാനാർത്ഥി

ബിജെപിയെ ഭയന്ന് മുന്നണികൾ; ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി; കൊല്ലം ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്

കാബൂളിൽ ലഹരി വിമുക്തി കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ ആക്രമണം; 400 മരണം, 250 പേർക്ക് പരുക്കേറ്റു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടുത്തം; ഐസിയുവിലെ രോഗികളെയും ജീവനക്കാരെയും മാറ്റുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies