വീണ്ടും വിൽപനയിൽ ആധിപത്യം സ്ഥാപിച്ച് മാരുതി സുസുക്കി;  ജൂണിലെ കണക്കുകൾ ഇങ്ങനെ.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വീണ്ടും വിൽപനയിൽ ആധിപത്യം സ്ഥാപിച്ച് മാരുതി സുസുക്കി;  ജൂണിലെ കണക്കുകൾ ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

അനുദിനം വളരുകയാണ് ഇന്ത്യൻ കാർ വിപണി. വിൽപനയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മിക്ക ജനപ്രിയ കമ്പനികളും മോഡലുകളും. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം മാരുതി സുസുക്കിയാണ് മുൻപിൽ.

ഇൻഡോ-ജാപ്പനീസ് വാഹന നിർമ്മതാക്കൾ ജൂൺ മാസത്തിൽ ഇന്ത്യയിൽ വിറ്റഴിച്ചത് 1,33,027 യൂണിറ്റ് വാഹനങ്ങളാണ്. ഇതോടെ വിൽപനയിൽ 8.4 ശതമാനം വളർച്ചയാണ് മാരുതി സുസുക്കി സ്വന്തമാക്കിയത്. പുതിയ ഇൻവിക്‌റ്റോയുടെ വിൽപന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതോടെ വിൽപന വീണ്ടും ഉയരുമെന്നതിൽ സംശയമില്ല. ഹ്യൂണ്ടായ് ആണ് വിൽപനയുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 50,001 യൂണിറ്റ് വാഹനങ്ങളാണ് ഒരു മാസത്തിനിടെ ഇന്ത്യയിൽ വിറ്റഴിച്ചത്. രണ്ട് ശതമാനത്തിലേറെ വളർച്ചയാണ് ഹ്യൂണ്ടായ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ഹ്യുണ്ടായ് എക്‌സറ്ററാലണ് പുതിയതായി വിപണിയിൽ അവതരിപ്പിക്കാനുള്ളത്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ടാറ്റയാണ്. 47,235 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് വിൽപന നടത്തിയത്. ഇതോടെ 4.5 ശതമാനം വളർച്ചയാണ് ടാറ്റാ മേട്ടോഴ്‌സ് നേടിയത്. ജൂൺ മാസത്തിലും ശക്തമായ വിൽപന നടത്താൻ മഹീന്ദ്രയ്‌ക്കായി. 32,588 യൂണിറ്റ് കാറുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര നടത്തിയത്. ഇതിന്റെ ഭാഗമായി 21.2 ശതമാനത്തിലധികം വാർഷിക വളർച്ചയും നേടാനായി. ടൊയോട്ടയാണ് അഞ്ചാം സ്ഥാനത്ത്. 19,608 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. ഇതോടെ മൊത്തം കാർ വിൽപന ആറ് ശതമാനമായി ഉയർന്നിട്ടുണ്ട്.

 

Tags: maruti suzukiSUB
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies