രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം; 2024 ജനുവരിയിലേക്ക് അയോദ്ധ്യയിൽ മുറികൾ ബുക്ക് ചെയ്യാൻ മത്സരം; മിക്ക ഹോട്ടലുകളും നിറഞ്ഞു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ മഹോത്സവം; 2024 ജനുവരിയിലേക്ക് അയോദ്ധ്യയിൽ മുറികൾ ബുക്ക് ചെയ്യാൻ മത്സരം; മിക്ക ഹോട്ടലുകളും നിറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 09:30 pm IST
ayodhya

ayodhya

FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും മനോഹരമായ തീർത്ഥാടന കേന്ദ്രമാക്കി അയോദ്ധ്യയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ്. അയോദ്ധ്യയെ ഏറ്റവും മനോഹരമായ നഗരമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇത് നിറവേറ്റുന്നതിനായി മുഖ്യമന്ത്രി യോഗി നേരിട്ട് തന്നെ അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

2024-ൽ രാമഭക്തർക്ക് ദർശനം നടത്താനാകുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ളവർ മത്സരിക്കുകയാണ്.

അയോദ്ധ്യയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യത്തിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ധർമശാലകൾ എന്നിവ തുറക്കാൻ ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര നിർദ്ദേശം നൽകിയിരുന്നു.
ഇപ്പോൾ ജനുവരിയിൽ, ക്ഷേത്ര ദർശനായി നഗരത്തിലെ മിക്ക പ്രശസ്ത ഹോട്ടലുകളുടെയും മുറികൾ നിറഞ്ഞിരിക്കുകയാണ്. നിലവിൽ ട്രാവൽ ഏജൻസികളും മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. രാംലാലയുടെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ചാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. അയോദ്ധ്യ ന​ഗരത്തിലെ മിക്ക ഹോട്ടലുകളിലും മുറികൾ ബുക്ക് ചെയ്ത് കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ ബുക്കിം​ഗ് അടിയന്തരമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ചില ഹോട്ടലുകൾ വെയിറ്റിംഗ് ലിസ്റ്റിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വെയിറ്റിംഗ് ലിസ്റ്റാണെങ്കിലും ഭക്തർ മുൻകൂർ പണം നൽകാൻ തയ്യാറാണ്. ഇതിൽ ഭൂരിഭാഗം ഭക്തരും ക്ഷേത്രത്തിന് സമീപം നിർമ്മിച്ച ഹോട്ടലുകളിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്.

രാമക്ഷേത്രത്തിന് സമീപമുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ ഒരു മാസമായി ഭക്തർ ശ്രമിക്കുകയാണെന്ന് ​ഹോട്ടൽ ഉടമകൾ പറയുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ പ്രതിഷ്ഠാ പരിപാടിയ്‌ക്ക് ശേഷമാകും ബുക്കിംഗ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിലെത്തും.

Tags: ayodhyaayodhya ram temple
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies