'വന്ദേ സാധാരൺ' നിർമ്മാണം അവസാന ഘട്ടത്തിൽ; ആദ്യ സർവ്വീസ് ഒക്ടോബറിൽ, ആദ്യത്തെ ഒമ്പത് സർവ്വീസുകളിൽ ഒന്ന് കേരളത്തിൽ നിന്നും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വന്ദേ സാധാരൺ’ നിർമ്മാണം അവസാന ഘട്ടത്തിൽ; ആദ്യ സർവ്വീസ് ഒക്ടോബറിൽ, ആദ്യത്തെ ഒമ്പത് സർവ്വീസുകളിൽ ഒന്ന് കേരളത്തിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 10:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വന്ദേഭാരത് മാതൃകയിൽ സാധാരണ ജനങ്ങൾക്കുവേണ്ടി ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന വന്ദേ സാധാരൺ ട്രെയിനിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ഒക്ടോബറിൽ വന്ദേ സാധാരൺ സർവ്വീസ് ആരംഭിക്കും. രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നാകും പ്രാഥമിക ഘട്ടത്തിൽ സർവ്വീസ് ആരംഭിക്കുക. കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തിൽ സർവ്വീസ് ഉണ്ടാകും. എറണാകുളത്ത് നിന്നും ഗുവാഹത്തിയിലേക്ക്
പ്രതിവാര സർവീസായാണ് കേരളത്തിൽ നിന്നുള്ള ആദ്യ വന്ദേ സാധാരൺ.

ദീർഘദൂര യാത്രയ്‌ക്കുവേണ്ടിയാണ് ഈ ട്രെയിൻ ഉപയോ​ഗിക്കുന്നത്. സാധാരണ ട്രെയിനുകളിലെ തിരക്കുകൾ പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ വന്ദേ സാധാരൺ നിർമ്മിക്കാനൊരുങ്ങിയത്. പൂർണമായും നോൺ എസിയാകും ട്രെയിനുകൾ, എന്നാൽ വന്ദേ ഭാരത് ട്രെയിനിന് സമാനമാകും വേഗത.

അതിവേഗ ട്രെയിനായ വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ലായിരുന്നു. അതിനാലാണ് സാധാരൺ ട്രെയിൻ കൂടെ കേന്ദ്രം പുറത്തിറക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് വന്ദേ സാധാരൺ ഓടിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ വേഗം കൈവരിക്കുന്നതിനായി പുഷ് പുൾ രീതിയിൽ മുൻപിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ചാണ് സർവീസ് നടത്തുന്നത്. ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയും വന്ദേ സാധാരണിലും ഉണ്ടാകും.

എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ,12 സെക്കൻഡ് ക്ലാസ് ത്രീ ടയർ കോച്ചുകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ച് എന്നിവ ഉൾപ്പെടെ 24 കോച്ചുകളുണ്ടാകും. 65 കോടി രൂപയാണ് ട്രെയിനിന്റെ നിർമ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

Tags: Vande Sadharan
Share
Tweet
SendShare

More News from this section

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies