തെങ്ങ് 'ചതച്ചു'....! 'ചിറയിൽ ചാടി' തെങ്ങിന്റെ ആത്മഹത്യയിൽ പെട്ടത് യുവാക്കൾ; വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെങ്ങ് ‘ചതച്ചു’….! ‘ചിറയിൽ ചാടി’ തെങ്ങിന്റെ ആത്മഹത്യയിൽ പെട്ടത് യുവാക്കൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 01:04 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം; ആ ചാട്ടം പിഴച്ചതല്ല.. തെങ്ങ് ചതിച്ചതാ.. വൈറലായ ആ വീഡിയോ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. സംഭവം മലപ്പുറത്താണ്. കെട്ടുങ്ങൽ ചിറയിലേക്ക് ചാടാനായി വൈറൽ തെങ്ങിൽ കയറിയ യുവാക്കൾ തെങ്ങ് പൊട്ടിയതോടെ തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായത്.

തെങ്ങിൽകയറി ഇരുപ്പുറപ്പിച്ച നാലുപേർ അഭ്യാസ പ്രകടനങ്ങൾ തുടങ്ങുന്നതിന് നിമഷങ്ങൾക്ക് മുന്നേയാണ് തെങ്ങ് പൊട്ടിയത്. ഇതോടെ ഇരിപ്പുറപ്പിച്ചവർ ആടിയുലഞ്ഞ് കൂടുതൽ ഉയരത്തിലേക്ക് പൊങ്ങി ചിറയിലേക്ക് പതിച്ചു. തെങ്ങ് ആദ്യവും കയറിയവർ പിന്നാലെയും വീണതിനാൽ പരിക്കില്ലാതെ യുവാക്കൾ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.

“>

കാഴ്ചക്കാർ ഫോണിൽ പകർത്തിയ തെങ്ങ് പൊട്ടിവീഴുന്ന വീഡിയോ വൈറലായിട്ടുണ്ട്. യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കുരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്

കാളികാവ്, ചോക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കെട്ടുങ്ങൽ ചിറയിലാണ് സംഭവം. തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ ചിറയ്‌ക്ക് താഴെഭാഗം മനോഹരമായ വെള്ളച്ചാട്ടമാണ്. നീന്തിക്കുളിക്കാനാണ് കൂടുതൽപേരും എത്തുന്നത്.

Tags: downviralcoconuttreeCollapse
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies