അവർ ഷോർട്‌സ് അടക്കം അടിച്ചുമാറ്റി..! മെസിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് പിന്നാലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

അവർ ഷോർട്‌സ് അടക്കം അടിച്ചുമാറ്റി..! മെസിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് പിന്നാലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ

Janam Web Desk by Janam Web Desk
Jul 24, 2023, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇൻർമിയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ആദ്യമത്സരത്തിൽ അവസാന നിമിഷം മഴവിൽ ഫ്രീകിക്കുമായി താരം ടീമിനെ ജയത്തിലും എത്തിച്ചിരുന്നു. മത്സരശേഷം മെസിയുടെ ജഴ്സി സ്വന്തമാക്കാൻ ഇന്റർ മിയാമി താരങ്ങൾ മത്സരിക്കുകയായിരുന്നുവെന്ന് സഹതാരം ബെഞ്ചമിൻ ക്രമാഷി പറയുന്നു.’ അവർ അദ്ദേഹത്തിന്റെ ഷോർട്‌സ് വരെ അടിച്ചുമാറ്റി’ -ബെഞ്ചമിൻ പറഞ്ഞു.

ഡ്രസ്സിംഗ് റൂം വിടുമ്പോൾ മെസിയുടെ ബൂട്ട് ഒഴികെയുള്ളതെല്ലാം സഹതാരങ്ങൾ സ്വന്തമാക്കിയിരുന്നു. ബെഞ്ചിന് പകരമാണ് രണ്ടാം പകുതിയിൽ മെസി കളിക്കാനിറങ്ങിയത്.

‘മെസി തനിക്ക് പകരം ഇറങ്ങിയപ്പോൾ സഹതാരം എന്ന നിലയിലല്ല, ആരാധൻ എന്ന നിലയിലാണ് മത്സരം കണ്ടതെന്നും അർജന്റൈൻ നായകനെ കെട്ടിപ്പിടിക്കാനായത് സ്വപ്നസാഫല്യമായിരുന്നു. കിക്ക് ഓഫ് മുൻപ് സഹതാരത്തോട് ഞാൻ പറഞ്ഞിരുന്നു. ഇതൊരു സിനിമ തുടങ്ങുന്നതിന് സമാനമാണ്. പ്രതീക്ഷിച്ചതുപോലെ മത്സരത്തിന്റെ അന്ത്യവും നല്ലരീതിയിലായിരുന്നു-ബെഞ്ചമിൻ പറഞ്ഞു.

MESSI’S FIRST GOAL FOR INTER MIAMI AND IT’S A GAME-WINNER 🤯

WHAT A MOMENT

(via @MLS)
pic.twitter.com/SoF9dSrbDY

— Bleacher Report (@BleacherReport) July 22, 2023

“>

 

അർജന്റൈൻ പൗരത്വമുള്ള അമേരിക്കൻ താരമാണ് ബെഞ്ചമിൻ ബെഞ്ചമിൻ ക്രിമാച്ചി. താരത്തിന്റെ അച്ഛനും അമ്മയും അർജന്റീനക്കാരാണ്. ജനിച്ചതും വളർന്നതും അമേരിക്കയിലും. അർജന്റീനയുടെ യൂത്ത് ടീമിലേക്ക് ക്ഷണം കിട്ടിയ താരമാണ് പതിനെട്ടുകാരനായ ബെഞ്ചമിൻ ക്രമാഷി.ലീഗ്‌സ് കപ്പ് മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ അവസാന നിമിഷം ഗോൾ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരമാണ് മെസി വഴിത്തിരിച്ചുവിട്ടത്.

Tags: starmessimiamiLionelinterstole
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies