പർദ്ദ ധരിച്ചെത്തി മുളകു പൊടി എറിഞ്ഞു, മാലപൊട്ടിച്ച യുവതി അറസ്റ്റിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പർദ്ദ ധരിച്ചെത്തി മുളകു പൊടി എറിഞ്ഞു, മാലപൊട്ടിച്ച യുവതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 03:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; മുഖം മറയ്‌ക്കുന്ന തരത്തിൽ പർദ്ദ ധരിച്ചെത്തി ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൊളിക്കോട് വില്ലേജിൽ പണ്ടാരവിളാകം തോട്ടരികത്ത് വീട്ടിൽ മാലിനി (46)യാണ് അറസ്റ്റിലായത്. മുളകുപൊടി എറിഞ്ഞാണ് മാല കവർന്നത്.

നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിലെ ബ്ലൂബെറി ബ്യൂട്ടിപാർലറിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. കണ്ണുകൾ മാത്രം പുറത്തുകാണത്തക്ക രീതിയിൽ ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് ത്രെഡിംഗ് ചെയ്യാൻ പറഞ്ഞു. ജോലികഴിഞ്ഞപ്പോൾ തന്റെ നാത്തൂന്റെ കൈയിലാണ് പണമെന്നും അവർ വരുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു. ഇതിനിടെ, ഈ സ്ഥാപനത്തിലെ ജോലിക്കാരിയായ ആനാട് വടക്കേലെ മൈലമൂട്ട് വീട്ടിൽ ബി.ശ്രീക്കുട്ടിയുടെ മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

തുടർന്ന് രണ്ടുമണിയോടെ പാർലറിൽ ശ്രീക്കുട്ടി തനിച്ചായപ്പോൾ മുളകു പൊടി മുഖത്തെറിഞ്ഞ ശേഷം മാല പൊട്ടിച്ചെടുത്തു കടന്നുകളയാൻ ശ്രമിച്ചു.കണ്ണിൽ മുളകുപൊടി വീണ ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലുവാതിൽ പൊട്ടിച്ചു പുറത്തിറങ്ങി നിലവിളിച്ചു.പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേർന്ന് മാലിനിയെ തടഞ്ഞുവെച്ചു. തുടർന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു.

Tags: ArresttheftGirlstvm
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies