മുഖ്യമന്ത്രിക്ക് പ്രത്യേകത തരം അന്ധത; ഇങ്ങനെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല: വി മുരളീധരൻ
തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ...