മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ : ക്ഷേത്രത്തിനു മുന്നിൽ കാവലായി നിന്ന് മുസ്ലീം വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ : ക്ഷേത്രത്തിനു മുന്നിൽ കാവലായി നിന്ന് മുസ്ലീം വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : മതഭീകരരാൽ കൊല്ലപ്പെട്ട പൂർവ്വികർക്ക് ജമ്മു കശ്മീരിലെ മാർത്താണ്ഡ സൂര്യക്ഷേത്രത്തിൽ ബലിത്തർപ്പണം നടത്തി കശ്മീരി പണ്ഡിറ്റുകൾ . നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ ബൻമാസ് മേളയുടെ ഭാഗമായി പിണ്ഡദാൻ നടത്താനും ” പരേതരായ പൂർവ്വികരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാനും എത്തിയത്.

പരിപാടിയുടെ നടത്തിപ്പിന് പൂർണ പിന്തുണ നൽകി , ക്ഷേത്രത്തിനു മുന്നിൽ സംരക്ഷണം ഒരുക്കി നിന്ന പ്രാദേശിക മുസ്ലീങ്ങൾക്കും അനന്ത്നാഗ് ജില്ലാ ഭരണകൂടത്തിനും നന്ദിയുണ്ടെന്ന് മേള മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അശോക് സിദ്ധ പറഞ്ഞു. ‘ മുസ്ലീം സഹോദരങ്ങൾ ഞങ്ങളെ പിന്തുണച്ചു. കഴിഞ്ഞ നാല് വർഷമായി ഞാൻ ഇതിൽ ഏർപ്പെട്ടിരിക്കുകയാണ്, മുസ്ലീം സമൂഹത്തോട് ഞാൻ നന്ദിയുള്ളവനാണ്. മോദി സർക്കാരിനോടും,ജില്ലാ ഭരണകൂടത്തോടും ഞാൻ നന്ദി പറയുന്നു,” സിദ്ധ പറഞ്ഞു.

കശ്മീരി ഹിന്ദു സമൂഹവും എല്ലാ വർഷവും ക്ഷേത്രത്തിൽ കൃഷ്ണജൂല ആഘോഷിക്കാറുണ്ടെന്നും ഈ സമയത്ത് മുസ്ലീം സമൂഹം പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .മുൻ വർഷങ്ങളിൽ ഇത്രയും തിരക്ക് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ പൂർവ്വികർക്കായി ഞങ്ങൾ പിണ്ഡദാനം ചെയ്യുന്നു, അതിനാൽ അവരുടെ ആത്മാക്കൾ അനുഗ്രഹിക്കപ്പെടും. നാട്ടുകാർ നല്ലവരാണ്, അവരുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്, ”പ്രായമായ കശ്മീരി പണ്ഡിറ്റായ ജവഹർ ലാൽ പണ്ഡിറ്റ പറഞ്ഞു . തെക്കൻ കാശ്മീർ പട്ടണം സമാധാനത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും വാസസ്ഥലമാണിന്ന് . മോദിജി വന്നതോടെ എല്ലാത്തിനും മാറ്റങ്ങളായി . അത് അങ്ങനെ തന്നെ തുടരുമെന്നും ജവഹർ ലാൽ പണ്ഡിറ്റ പറഞ്ഞു.

Tags: kashmiri pandit
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies