ചണ്ഡിഗഡ്: അഞ്ച് കാറുകൾ കൂട്ടിയിടിച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ബത്തിൻഡ- ചണ്ഡീഗഡ് ഹൈവേയിൽ ആയിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ബത്തിൻഡയിലേയ്ക്ക് പോവുകയായിരുന്ന നാല് കാറുകളിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റ വരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം രാവിലെ മാഡിപൂർ മെട്രോ സ്റ്റേഷന് സമീപം റോഹ്തക് റോഡിൽ ഡൽഹി പഞ്ചാബ് പാതയിൽ കാറിന് പിന്നിൽ ട്രക്ക് ഇടിച്ച് ഡൽഹി പോലീസ് ഇൻസ്പെക്ടർ മരിച്ചിരുന്നു.
Comments