യൂറോയിൽ ഓറഞ്ച് വസന്തം; സൂപ്പർ സബ്ബിൻ്റെ ​ഗോളിൽ പാളി പോളണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോയിൽ ഓറഞ്ച് വസന്തം; സൂപ്പർ സബ്ബിന്റെ ​ഗോളിൽ പാളി പോളണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 10:27 pm IST
Facebook
Twitter
WhatsAppTelegram

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ വീഴ്‌ത്തി നെതർലൻഡിന് യൂറോ കപ്പിൽ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നെതർലൻഡ് തിരിച്ചുവന്നത്. ബെഞ്ചിൽ നിന്നെത്തി വെ​ഗോസ്റ്റോയാണ് നെതർലൻഡിന്റെ ഹീറോയായത്. അവസാന നിമിഷം കളത്തിലിറങ്ങി രണ്ടാം മിനിട്ടിൽ പോളണ്ട് ​ഗോൾ വല കുലുക്കുകയായിരുന്നു. ഹാംബർഗിൽ റൊണാൾഡ് കോമാന്റെ ഡച്ചുപട മികച്ച രീതിയിലാണ് തുടങ്ങിയത്.

എന്നാൽ മത്സരത്തിന്റെ 16-ാം മിനിട്ടിൽ ആദം ബുസ്ക പോളണ്ടിനെ മുന്നിലെത്തിച്ചു. ഒരു കോർണർ കിക്കിൽ തലവച്ചാണ് താരം ഡച്ചുകാരെ ഞെട്ടിച്ചത്. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച താരമാണ് ആദം ബുക്‌സ

29-ാം മിനിട്ടിൽ ഓറഞ്ചുപട ലിവർപൂൾ താരം ​ഗാക്പോയിലൂടെ തിരികെ വന്നു. നേഥൻ ആകെ നൽകിയ പാസിലാണ് ​ഗാക്പോ വലകുലുക്കിയത്. പോളണ്ട് ​ഗോൾ മുഖത്ത് നിരന്തം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലിവർപൂൾ താരത്തിനായി. അതേസമയം മെംഫിസ് ഡിപേയും സാവി സിമൺസും നിറം മങ്ങി. ലെബ്രു​ഗന്റെ സേവുകളാണ് നെതർലൻഡിനെ രക്ഷിച്ചത്. പോളണ്ട് മുന്നേറ്റ നിര തൊടുത്ത മൂന്ന് ഷോട്ടുകളാണ് അദ്ദേഹം തടുത്ത് അപകടം ഒഴിവാക്കിയത്. പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച് ഷെസെസ്‌നിയും മികച്ച പ്രകടമാണ് പുറത്തെടുത്തത്.

 

Tags: NetherlandspolandWinEuro 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies