പൂരന്റെ വെടിക്കെട്ടില്‍ തിടമ്പേറ്റി മുംബൈ ! പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പൂരന്റെ വെടിക്കെട്ടില്‍ തിടമ്പേറ്റി മുംബൈ ! പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്

Janam Web Desk by Janam Web Desk
Jul 31, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

ഡാളസ്: തോറ്റുകൊണ്ട് തുടങ്ങുന്ന മുംബൈയെ ഭയക്കണമെന്ന് ആരാധകരുടെ വാക്കിന് അടിവരയിടുന്ന പ്രകടനവുമായി അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി ടീമായ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. നിക്കോളസ് പൂരന്‍ തിരികൊളുത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈക്ക് അപ്രാപ്യമെന്ന് തോന്നിച്ച വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ മറികടക്കാന്‍ സഹായിച്ചത്.

സിക്‌സും ഫോറും പൂത്തിരി പോലെ ഗ്രൗണ്ടിന് നാലുപാടും ചിതറിയ മത്സരത്തില്‍ 55 പന്തുകളില്‍ 10 ബൗണ്ടറികളും 13 സിക്സറുകളുമടക്കം 137 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൂരന്‍ പുറത്താാവതെ നിന്നു. തിങ്കളാഴ്ച നടന്ന ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെ?/eയായിരുന്നു ന്യൂയേര്‍ക്കിന്റെ തകര്‍പ്പന്‍ വിജയം.

ഓര്‍ക്കാസ് ഉയര്‍ത്തിയ 184 വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സിയാറ്റില്‍ ഓര്‍ക്കാസ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിയാറ്റില്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 52 പന്തില്‍ നാല് സിക്‌സും ഒന്‍പത് ഫോറുമടക്കം 87 റണ്‍സാണ് ഡി കോക്ക് നേടിയത്.

എന്നാല്‍ പിന്നീടെത്തിയ പെട്ടെന്ന് കൂടാരം കയറി. മദ്ധ്യനിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും റാഷിദ് ഖാനും ചേര്‍ന്ന് ഓര്‍ക്കാസിന്റെ ?നട്ടെല്ല് ഓടിച്ചു. 29 റണ്‍സെടുത്ത ശുഭം രഞ്ജനെ, 21 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റു താരങ്ങള്‍. മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. റാഷിദ് നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂയോര്‍ക്ക് ടീമിന് തുടക്കത്തില്‍ തന്നെ സ്റ്റീവന്‍ ടെയ്‌ലറുടെ (0) വിക്കറ്റ് നഷ്ടമായി. തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. നായകനായിരുന്ന പൊള്ളാര്‍ഡ് പരിക്കേറ്റ് പുറത്തായതോടെയാണ് പൂരന് ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത്.

Feeling 𝒐𝒏 𝒕𝒐𝒑 𝒐𝒇 𝒕𝒉𝒆 𝒘𝒐𝒓𝒍𝒅 😍🏆#OneFamily #MINewYork #MajorLeagueCricket pic.twitter.com/BDQdkgIzjJ

— MI New York (@MINYCricket) July 31, 2023

“>

 

Tags: cricketleaguemajorMInewthe
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies