എത്തിപ്പോയി വെറും 16,499 രൂപയ്ക്ക് ജിയോ ബുക്ക്, ഇനി കാത്തിരിപ്പിനോട് ബൈ ബൈ പറയാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എത്തിപ്പോയി വെറും 16,499 രൂപയ്‌ക്ക് ജിയോ ബുക്ക്, ഇനി കാത്തിരിപ്പിനോട് ബൈ ബൈ പറയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

ഉപഭോക്താക്കളെ സേവനങ്ങൾ കൊണ്ട് പ്രീതിപ്പെടുത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്ന റിലയൻസ് ജിയോ ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ആ പ്രഖ്യാപനത്തെ സഫലമാക്കിക്കൊണ്ട് വെറും 16,499 രൂപയ്‌ക്കാണ് ജിയോ ബുക്ക് ഇന്ത്യൻ വിപണികളിലേയ്‌ക്ക് എത്തിരിക്കുന്നത്. ജിയോ ബുക്ക് വിശേഷങ്ങൾ കൂടുതലറിയാം..

കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ലാപ്‌ടോപ്പിന് സമാനമായിട്ടാണ് റിലയൻസ് ഈ ജിയോ ബുക്കും വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ലേണിംഗ് ബുക്ക് കൂടിയാണിത്. റിലയൻസിന്റെ ഡിജിറ്റൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോണിലും ഈ പ്രൊഡക്ട് ലഭ്യമാക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

നീല നിറത്തോട് കൂടി വരുന്ന ജിയോ ബുക്ക് മാറ്റ് ഫിനീഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് എന്നീങ്ങനെ മൂന്ന് സ്റ്റൈലിഷ് ഡിസൈനുകളിലാണ് ഒരുക്കിയിരിക്കുന്നത്. 64 ജി.ബി സ്റ്റോറേജാണ് സിസ്റ്റത്തിൽ വരുന്നതെങ്കിലും എസ്.ഡി. കാർഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയർത്താൻ സാധിക്കും. ഇതിന് പുറമെ 2.0 GHz ഒക്ടാകോർ പ്രോസസർ, 4 ജി.ബി എൽ.പി.ഡി.ഡി.ആർ4 റാം, ഇൻഫിനിറ്റി കീബോർഡ്, ഇൻബിൽറ്റ് യു.എസ്.ബി, മൾട്ട്ി-ജെസ്റ്റർ ട്രാക്ക്പാഡ്, എച്ച്.ഡി.എം.ഐ പോർട്ടുകൾ തുടങ്ങിയ സവിശേഷതകളും പുതിയ ജിയോ ബുക്കിൽ ഒരുക്കിയിട്ടുണ്ട്.

കട്ടിംഗ് എഡ്ജ് ഓപ്പറേറ്റിംഗ് സിസ്റ്റം-ജിയോ ഒ.എസ്. 4G ഡ്യുവൽ-ബാൻഡ് വൈഫൈ കണക്ടിവിറ്റി. അൾട്രാ സ്ലിം, സൂപ്പർ ലൈറ്റ്, മോഡേൺ ഡിസൈൻ, മൾട്ടി ടാസ്‌കിംഗിനായി ഒക്ടാ-കോർ ചിപ്പ്‌സെറ്റ്, 11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്.ഡി. ഡിസ്‌പ്ലേ എന്നിവയാണ് ഹാർഡ്‌വെയർ ഫീച്ചറുകളിൽ വരുന്നത്.

Tags: RelianceSUBNEW JIO BOOK
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies