പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി 'ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലം'; ഒക്ടോബറോടെ ഉദ്ഘാടനം; വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത് കാഴ്ചയുടെ വിസ്മയം; സവിശേഷതകൾ അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി ‘ഓഖ-ബെയ്ത് ദ്വാരക സിഗ്നേച്ചർ പാലം’; ഒക്ടോബറോടെ ഉദ്ഘാടനം; വിനോദസഞ്ചാരികൾക്കായി ഒരുക്കുന്നത് കാഴ്ചയുടെ വിസ്മയം; സവിശേഷതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 12:52 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ സ്വപ്ന പദ്ധതിയായ ‘ഓഖ-ബെയ്ത് ദ്വാരക സിഗ്‌നേച്ചർ പാലത്തിന്റെ’ നിർമ്മാണം അവസാന ഘട്ടത്തിൽ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാർ സംസ്ഥാനത്തെ ചരിത്ര-വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിവിധ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇവയിൽ ഓഖയെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന സിഗ്‌നേച്ചർ പാലത്തിന്റെ നിർമ്മാണവും ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായതിനാൽ തന്നെ ഇവയ്‌ക്കുള്ള പ്രാധാന്യവും വളരെ വലുതാണ്.

മുമ്പ് ഇതുവഴി സഞ്ചരിക്കുന്നതിനായി ഇവിടുത്തുകാർ ഫെറി ബോട്ടുകളെയാണ് ആശ്രയിച്ചിരുന്നത്. സിഗ്നേച്ചർ പാലം നിലവിൽ വരുന്നതോടെ ഇതിന് വലിയ ആശ്വാസമാകും എന്നാണ് പ്രതീക്ഷ.978 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണം. 2320 മീറ്ററോളം നീളമുള്ള പാലത്തെ താങ്ങി നിർത്തുന്നത് ആധുനിക ഹോക്ക് ക്രെയിനുകൾ ഉപയോഗിച്ച് കടലിൽ നിന്നും നിർമ്മിച്ചിരിക്കുന്ന 38 തൂണുകളാണ്. 2018 മാർച്ചിലാണ് പദ്ധതി ആരംഭിക്കുന്നത്. ഏകദേശം 92 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

2023 ഒക്ടോബറോട് കൂടി പാലം ഉപയോഗ സജ്ജമാകും എന്നാണ് വിലയിരുത്തൽ. കൂടാതെ സിഗ്നേച്ചർ ബ്രിഡ്ജ് ഗുജറാത്തിന്റെ വികസന പാതയിലെ തന്നെ നാഴികക്കല്ലായിരിക്കും എന്നുമാണ് വിലയിരുത്തൽ. ഇത് ഇരു പ്രദേശങ്ങളിലെയും ആളുകൾക്കും വിനോദ സഞ്ചാരികൾക്കും ഉപകാരപ്രദമായിരിക്കും എന്നാണ് പ്രതീക്ഷ.

ഓഖ-ബെയ്റ്റ് സിഗ്നേച്ചർ പാലത്തിന്റെ സവിശേഷതകൾ…

  • 2320 മീറ്റർ നീളത്തിൽ 900 മീറ്റർ കേബിൾ സ്റ്റേഡ് വിഭാഗത്തിനായി സമർപ്പിച്ചിരിക്കുന്ന ഘടനയാണ് സിഗ്നേച്ചർ പാലത്തിനുള്ളത്.
  • 2452 മീറ്ററിൽ ആസൂത്രണം ചെയ്ത ഓഖ-ബെയ്‌റിറ് ദ്വാരക റോഡ് ഇരു പ്രദേശത്തിനും ഗുണകരമായിരിക്കും
  • പാലത്തിന്റെ പ്രധാന ഇടയകലം 500 മീറ്ററാണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സ്പാൻ എന്ന റെക്കോർഡ് സ്വന്തമാക്കി.
  • സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി ഓഖയിൽ പ്രത്യേക പാർക്കിംഗ് ഏരിയ സംവിധാനം നിർമ്മിക്കും
  • 130 മീറ്റർ ഉയരത്തിലുള്ള രണ്ട് സ്‌ട്രൈക്കിംഗ് പൈലോണുകളാണ് പാലത്തിന്റെ പ്രധാന സ്പാനിൽ ഉള്ളത്.
  • 27.20 മീറ്റർ വീതിയിലുള്ള നാല് വരിപ്പാതയിൽ ഇരുവശത്തുമായി 2.50 മീറ്റർ ഇടത്ത് അടിപ്പാതകൾ ഉണ്ടാകും
  • നടപ്പാതയിൽ സോളാർ പാനലുകൾ സ്ഥാപിക്കും, ബ്രിഡ്ജ് ലൈറ്റിംഗിന് വേണ്ടി ഇതിലൂടെ 1 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇതിന് പുറമേ ഓഖയുടെ വൈദ്യുതി ആവശ്യകതകളും നിറവേറ്റും. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
  • വിനോദസഞ്ചാരികൾക്ക് ഉപകാരപ്രദമാകും വിധം പാലത്തിന്റെ 12 ഇടങ്ങളിലായി വ്യൂ ഗാലറികൾ സ്ഥാപിക്കും.
  • വൈകുന്നേരങ്ങളിൽ കൂടുതൽ മനോഹരമാക്കുന്നതിനായി അലങ്കാര ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിക്കും

 

Tags: Narendra Modibridge
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies