ലഹരിമരുന്ന് കേസിൽ ഷാർജ ജയിലിലായിരുന്ന ബോളിവുഡ് നടി ഇന്ത്യയിലെത്തി; കരച്ചിലടക്കാനാകാതെ സഹോദരൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലഹരിമരുന്ന് കേസിൽ ഷാർജ ജയിലിലായിരുന്ന ബോളിവുഡ് നടി ഇന്ത്യയിലെത്തി; കരച്ചിലടക്കാനാകാതെ സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജ ജയിലിലായിരുന്ന ബാളിവുഡ് നടി ക്രിസാൻ പെരേര (27) നാലുമാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രിൽ താരം ജയിൽ മോചിതയായിരുന്നു. കേസിൽ നടിയെ കുടുക്കിയതാണെന്ന് തെളിഞ്ഞതോടെയാണ് ഷാർജ പോലീസ് വിട്ടയച്ചത്.

കെവിൻ പേരേരയാണ് സഹോദരി ഇന്ത്യയിലേക്ക് മടങ്ങിവരുന്ന വിവരം സോഷ്യൽ മീഡയയിലൂടെ അറിയിച്ചത്. തുടർന്ന് സഹോദരിയെ വിമാനത്താവളത്തിൽ കാണാനെത്തുന്നതിന്റെയും ഇരുവരും കരച്ചിലടക്കാനാകാതെ പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഷാർജ വിമാനത്താവളത്തിൽ പരിശോധനയ്‌ക്കിടെ ട്രോഫിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ ലഹരിമരുന്ന് പിടികൂടിയതിനെത്തുടർന്നാണ് ക്രിസാൻ പെരേര പിടിയിലാകുന്നത്. തുടർന്ന് ഏപ്രിൽ ഒന്നിന് ക്രിസാനിനെ ഷാർജയിലെ ജയിലിലടച്ചു. ഒരുമാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.

ക്രിസാനിനെ ആന്റണി പോൾ, രാജേഷ് ബഭോട്ടെ എന്നിവർ കുടുക്കിയതാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവരെയും മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു.അതേസമയം ഇന്ത്യയിലെത്തിയതിന് പിന്നാലെ താരം കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മുംബൈ കമ്മിഷണർ ഓഫീസിലെത്തിയിരുന്നു. ഇതിന് ശേഷം കമ്മിഷണർ നടിക്കൊപ്പം വാർത്ത സമ്മേളനവും നടത്തിയിരുന്നു.

 

View this post on Instagram

 

A post shared by Kevin Pereira (@kevin.pereira8)

“>

 

View this post on Instagram

 

A post shared by Kevin Pereira (@kevin.pereira8)

Tags: Drugscaseafterin
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies