ഇന്ത്യൻ റെയിൽവേയുടെ വിപ്ലവ സൃഷ്ടി വന്ദേഭാരത് എക്‌സ്പ്രസ്; മികച്ച യാത്രാനുഭവം മുതൽ സുരക്ഷാ ഫീച്ചറുകൾ വരെ; റെയിൽവേ മന്ത്രാലയം പുറത്തുവിട്ട സവിശേഷതകൾ ഇവയൊക്കെ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ റെയിൽവേയുടെ വിപ്ലവ സൃഷ്ടി വന്ദേഭാരത് എക്‌സ്പ്രസ്; മികച്ച യാത്രാനുഭവം മുതൽ സുരക്ഷാ ഫീച്ചറുകൾ വരെ; റെയിൽവേ മന്ത്രാലയം പുറത്തുവിട്ട സവിശേഷതകൾ ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 03:01 pm IST
Facebook
Twitter
WhatsAppTelegram

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടുകയും രാജ്യത്തെ റെയിൽവേ ശൃംഖലയിൽ വലിയൊരു മുന്നേറ്റവും സൃഷ്ടിച്ചിരിക്കുകയാണ്. വന്ദേഭാരതിന്റെ നിർമ്മാണത്തിന് വേണ്ടി 1343.72 കോടി രൂപയോളം ചിലവഴിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രികരുടെ സൗകര്യവും സുരക്ഷയും ഒപ്പം കാര്യക്ഷമതയും മുൻനിർത്തി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്.

ട്രെിയിനിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി പറയുന്നത് കവച് സുരക്ഷാ സംവിധാനമാണ്. കൂടാതെ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു എന്നതിനാൽ തന്നെ യാത്രാ സമയം ഗണ്യമായി കുറക്കാൻ സാധിക്കുന്നു. മികച്ച യാത്രാനുഭവം ഉറപ്പ് വരുത്തുന്നതിനായി ആധുനിക കോച്ചുകൾ ഉൾപ്പെടെ റെയിൽവേ അവതരിപ്പിച്ചു.

റെയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഏറ്റവും മെച്ചപ്പെട്ട സവിശേഷതകൾ

  • വന്ദേഭാരത് എക്‌സ്പ്രസിൽ കവച് സുരക്ഷാ സംവിധാനം സജ്ജമാക്കി
  • 160 കിലോമീറ്റർ വരെ മെച്ചപ്പെട്ട ആക്‌സിലറേഷനും സെമി-ഹൈസ്പീഡ് ഓപ്പറേഷനും
  • തടസ്സങ്ങളില്ലാത്ത യാത്രയ്‌ക്കായി മെച്ചപ്പെട്ട രീതിയിലുള്ള കടന്നുപോകാൻ സാധിക്കുന്ന പാത
  • ഓട്ടോമാറ്റിക്ക് പ്ലഗ് ഡോറുകൾ
  • എക്‌സിക്യൂട്ടീവ് ക്ലാസിലെ റിവോൾവിംഗ് സീറ്റുകൾക്കൊപ്പം തന്നെ ചാരിയിരിക്കുന്ന എർഗണോമിക് സീറ്റുകൾ
  • മെച്ചപ്പെട്ട യാത്രസുഖം
  • എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് സൗകര്യം
  • ഹോട്ട് കേസ്, ബോട്ടിൽ കൂളർ, ജീപ് ഫ്രീസർ, ഹോട്ട് വാട്ടർ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന മിനി കിച്ചൺ
  • മികച്ച ലൈറ്റിംഗ്
  • ദിവ്യാംഗനരായ യാത്രികർക്കായി പ്രത്യേക ശുചിമുറികൾ
  • ഓരോ കോച്ചിലും അടിയന്തിരമായി തുറക്കാൻ സാധിക്കുന്ന ജനലുകളും അഗ്നിശമന ഉപകരണങ്ങളും
  • സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ
  • എല്ലാ കോച്ചുകളിലും എമർജൻസി അലാറം പുഷ് ബട്ടണുകളും ടോക്ക്-ബാക്ക് യൂണിറ്റുകളും
  • കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകൾ.
Tags: vande bharat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies