വന്ദേ ഭാരത് പ്രതിദിന സർവീസിനൊരുങ്ങുന്നു? കേരളത്തിന് മൂന്നാം റേക്ക് അനുവദിച്ച് റെയിൽവേ; യാത്രക്കാരെ സഹായിക്കുക ഇങ്ങനെ..
തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതും വമ്പൻ ഹിറ്റായതോടെ പ്രതിദിന സർവീസിന് സഹായകമാകും വിധത്തിൽ റേക്ക് അനുവദിച്ച് റെയിൽവേ. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പെയറിംഗ് ട്രെയിനാണ് ...