പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരം; കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; സാധാരണക്കാരെ കൊന്ന് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരം; കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; സാധാരണക്കാരെ കൊന്ന് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത ഐഎസ് ഭീകരക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭീകാരാക്രമണ പദ്ധതികൾ പി എഫ് ഐ നിരോധനത്തിന് പ്രതികാരമാണെന്ന് അറസ്റ്റിലായ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി. ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഭീകര പ്രവർത്തനം നടത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എൻഐഎ-യുടെ ചോദ്യം ചെയ്യലിൽ ഭീകരവാദികൾ വെളിപ്പെടുത്തി.

ബെംഗളൂരു സ്‌ഫോടന പദ്ധതിക്ക് സമാനമായ ആസൂത്രണമാണ് കേരളത്തിലും നടന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരരാണ് കേരളത്തിലെ ഐ എസിൽ പ്രവർത്തിച്ചിരുന്നത്. ഇവരാണ് പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടത്. പിഎഫ്‌ഐയെ നിരോധിച്ചതിലുളള പ്രതികാരമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യം വെച്ചത്. ജീവഹാനിയുണ്ടാക്കി ജനങ്ങളിൽ ഭീകരതയുണ്ടാക്കുകയും, പി എഫ് ഐ നിരോധനം ചർച്ചയാക്കാനുമുള്ള ആലോചനകളാണ് ഭീകരവാദികൾ നടത്തിയത്. ഇതിനായി കേരളത്തിലും, അയൽ സംസ്ഥാനങ്ങളിലും ആയുധപരിശീലനങ്ങളും, സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങളും ഭീകരർ നേടി.

തമിഴ്‌നാട്ടിലെ സത്യമംഗലം വനമേഖലയിൽ നിന്ന് ഐഎസ് ഭീകരവാദി ആഷിഫ് പിടിയിലായതോടെയാണ് ഭീകരരുടെ ആസൂത്രണങ്ങൾ പാളിയത്. അറസ്റ്റിലായവരും, നിരീക്ഷണത്തിലുള്ളവരുമെല്ലാം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മതഭീകര സംഘടനയുടെയും സജീവ പ്രവർത്തകരായിരുന്നു. ഐ എസ് കേസിൽ പിടിയിലാകാനുള്ള രണ്ടാം പ്രതി നബീൽ, കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖ് എന്നിവരിൽ നിന്ന് സുപ്രധാന വിവരങ്ങൾ ശേഖരിക്കാനാണ് എൻ ഐ എ യുടെ ശ്രമം.ഇതിനായി ഷിയാസ് സിദ്ദിഖിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നുണ്ട്.

Tags: ISNIAkerala
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies