തിരുവനന്തപുരം: പട്ടത്തെ ബീഷപ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് താഴേയ്ക്ക് ചാടിയ പെൺകുട്ടി മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
ബിഷപ്പ് ഹൗസിന് സമീപത്തുള്ള ശാലോം എന്ന കെട്ടിടത്തില്‍ നിന്നാണ് പെൺകുട്ടി ചാടിയത്. മരിച്ച പെൺകുട്ടിയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments