ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല; ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പ്രശംസിച്ച് അമേരിക്ക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല; ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പ്രശംസിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ജോൺ കിർബിയുടേതായിരുന്നു പ്രസ്താവന.

“ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല. പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെ ഇന്ത്യയിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. തങ്ങളുടെ ഭാവി ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് ഭാഗമാകാൻ കഴിഞ്ഞു. ഈ ജനാധിപത്യ പ്രക്രിയ നല്ല രീതിയിൽ അവസാനിക്കട്ടെ എന്നാശംസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പറ്റിയുള്ള യുഎസ് പ്രസിഡന്റിന്റെ അഭിപ്രായമെന്തെന്ന ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ജോൺ കിർബിയുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യത്തിന് കഴിഞ്ഞ മൂന്നുവർഷങ്ങൾ മാത്രം എടുത്താൽ തന്നെ ഇന്ത്യയുമായുള്ള ബന്ധം വളരെ അടുത്തതാണെന്നും അത് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വളർന്നുവരുന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പുതിയ പദ്ധതികൾ ഇരു രാജ്യങ്ങളും ഒരുമിച്ച് നടപ്പിലാക്കുന്നുണ്ടെന്നും ഇൻഡോ-പസഫിക് സ്‌ക്വാഡിന്റെ ശാക്തീകരണത്തിലും സൈനിക മേഖലയിലുമെല്ലാം അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും സജീവമായ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.

Tags: ElectionUSWHITE HOUSEVotingDemocracyIndia
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies