മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 02:29 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടി ബിപാഷ ബസുവിനും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് ജനിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. 2022 നവംബർ 12നായിരുന്നു ഇരുവർക്കും മലാഖയെ പോലെ പെൺകുട്ടി ജനിക്കുന്നത്. ദേവിയെന്ന് പേരും നൽകി. ഇപ്പോൾ ഞെട്ടിപ്പിക്കുന്നൊരു വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

നേഹ ദൂപിയയുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. മകൾ ദേവി ഹൃദയത്തിൽ രണ്ടു ദ്വാരവുമായിട്ടായിരുന്നു ജനിച്ചതെന്നും ഒരമ്മയ്‌ക്കും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്നും അവർ പറഞ്ഞു. ഇത് കേട്ടതോടെ നേഹ ദൂപിയയും ഞെട്ടി. പിന്നീട് ബിപാഷ കാര്യങ്ങൾ കണ്ണീരോടെ വിശദീകരിക്കുകയായിരുന്നു.ആദ്യം ഇത് വെളിപ്പെടുത്തരുതെന്ന് കരുതിയെങ്കിലും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മമാർക്ക് വേണ്ടി വെളിപ്പെടുത്തുകയായിരുന്നുവെന്നു അവർ പറഞ്ഞു.

‘അവൾ ജനിച്ച് മൂന്നാം ദിവസമാണ് ഞാനിതറിയുന്നത്. ഞങ്ങൾ മരവിച്ച നിലയിലായിരുന്നു.ഒരമ്മയ്‌ക്കും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുത്. ആദ്യം ഈ വിവരം കുടുംബവുമായി ചർച്ച ചെയ്തിരുന്നില്ല. ഞങ്ങളൊരു ശൂന്യതയിലായിരുന്നു.ആദ്യ അഞ്ചുമാസം വളരെ കഷ്ടപ്പെട്ടിരുന്നു.

‘അവളുടെ ഹൃദയത്തിലെ ദ്വാരം വലുതായിരുന്നതിൽ അത് തനിയെ മാറില്ലായിരുന്നു. ഡോക്ടർമാർ സർജറിയാണ് മുന്നോട്ട് വച്ചത്. മറ്റ് മാർഗമില്ലാത്തതിനാൽ അത് നടത്തേണ്ടിവന്നു. അതും മൂന്നാം മാസത്തിൽ. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു. ഇപ്പോൾ അവളുടെ അസുഖങ്ങളെല്ലാം ഭേദമായി ഹൃദയവും സുരക്ഷിതമാണ്’- ബിപാഷ പറഞ്ഞു.

 

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

“>

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

“>

Tags: oldHeartdaughterthreeintwowas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies