Heart - Janam TV
Tuesday, July 15 2025

Heart

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

കാന്താര ചാപ്റ്റർ 1 നടൻ കുഴഞ്ഞുവീണ് മരിച്ചു, വിയോ​ഗം 34-ാം വയസിൽ

കന്നഡയിലെ ടെലിവിഷൻ-സിനിമ താരം രാകേഷ് പൂജാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു. 34-ാം വയസിലായിരുന്നു വിയോ​ഗം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ...

വിവാഹ തലേന്ന് നവവധു കുഴഞ്ഞു വീണു മരിച്ചു, ദാരുണാന്ത്യം ഹൽദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ

ഒരു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ തീരാ വേദനയിലേക്ക് വഴിമാറിയൊരു സംഭവമാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ...

അരിമണിയേക്കാൾ കുഞ്ഞൻ! ഹൃദയത്തുടിപ്പ് ഇവന്റെ കയ്യിൽ ഭദ്രം; ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ

ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ...

പൊന്ന് കാവ്യേ..! ഇങ്ങനെ എക്സ്പ്രഷൻ ഇടരുതേ,ചങ്ക് തകരും; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം ഹൈദരാബാദ് രാജീവ് ​ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സിനെ തകർത്ത് ലക്നൗ സൂപ്പർ ജയൻ്റസ് അത്യു​ഗ്രൻ ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് ഉയർത്തിയ 191 ...

ശീലങ്ങൾ മാറ്റിപ്പിടിച്ചോളൂ; ആരോഗ്യത്തോടൊപ്പം സൗന്ദര്യവും, ഉണക്ക മുന്തിരിയുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതും പ്രധാനമാണ്. ഉണക്കമുന്തി കുതിർത്ത പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ...

ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതം? പാകിസ്താനിൽ വിദ​ഗ്ധ ചികിത്സ

ഇന്ത്യ തെരയുന്ന കൊടും ഭീകരൻ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ...

വോട്ടിടാൻ വരിനിൽക്കെ ഹൃദയാഘാതം! സ്ഥാനാർത്ഥിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ വരിനിൽക്കെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ബീഡ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ബാലസാഹേബ് നാരായൺ ഷിൻ‍ഡെ(43) ആണ് മരിച്ചത്. 31 ...

കല്യാണ തലേന്ന് നവവരന് ഹൃദയാഘാതം; ആ​ഘോഷത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു, വീഡിയോ

വിവാഹ തലേന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാ​ഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

ഹൃദയത്തിൽ തറച്ച കത്തിയുമായി 6 ദിവസം; ഒടുവിൽ പതിയെ ജീവതത്തിലേക്ക്; മെഡിക്കൽ മിറാക്കിളെന്ന് ഡോക്ടർമാർ

ചണ്ഡിഗഡ്: നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ഒരു മനുഷ്യന് എത്രനേരം ജീവിക്കാൻ സാധിക്കും? മുറിവ് ഗുരുതരമാണെങ്കിൽ അധിക ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ചിലപ്പോൾ ജീവൻ നിലനിർത്താൻ ...

മരുന്നില്ലാതെ ഹാർട്ടിനെ സുരക്ഷിതമാക്കാം, ബ്രോക്കോളി നിസാരനല്ല ബ്രോ…,ഗുണങ്ങളറിഞ്ഞാൽ ചോദിച്ച് മേടിക്കും

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നായി മാറിയിട്ടും, ബ്രോക്കോളി ആളുകൾ അധികം ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എല്ലാവർക്കും അധികം ഇഷ്ടപ്പെടാറില്ല എന്നതാണ് ഇതിന് പ്രധാന ...

കണ്ണീരടക്കി, മുഖം പൊത്തി ഗോദയിൽ; മെഡൽ നഷ്ടത്തിൽ വിനേഷിന്റെ ആദ്യ പ്രതികരണം

പാരിസ്‌ ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യതയാക്കപ്പെട്ട് മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ട് വലിയൊരു പോരാട്ടമാണ് ഗോദയ്ക്ക് പുറത്തും നടത്തിയത്. എന്നാൽ അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര ...

ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ‌ക്ക് ഹൃദയാഘാതം വരാൻ പോകുന്നു

പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ഇന്നത്തെ കാലത്ത് എല്ലാവിഭാഗത്തിലുള്ളവർക്കും ഹൃദയാഘാതം സംഭവിക്കുന്നു. 30 വയസിന് താഴെയുള്ളവർ പോലും കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാണ്. ചുവടെ പറയുന്ന ...

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ..

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ ...

‘ബനാന’ വിനയോ? നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന് ആപത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പോഷകസമൃദ്ധമായ ആഹാരപദാർത്ഥമാണ് നേന്ത്രപ്പഴം. അന്നും ഇന്നും എന്നും നേന്ത്രപ്പഴമെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. പഴം വാങ്ങാത്ത മലയാളി കുടുംബങ്ങൾ ഒരുപക്ഷെ കേരളത്തിലുണ്ടാകില്ല. ആരോഗ്യം മോശമാണെങ്കിൽ ദിവസവും നേന്ത്രപ്പഴം ...

സിം​ഗിൾ എടുക്കുന്നതിനിടെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ​ഹൃദയാഘാതം കൊവിഡ് മാറിയതിന് പിന്നാലെ

നോയിഡ ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിൽ കുഴഞ്ഞു വീണ യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വികാസ് നേ​ഗിയുടെ അന്ത്യം. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോയിഡയിലെ ...

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

പനി വരുംപോലെയാണ് ഇന്ന് ഹൃദ്രോ​ഗം. ഹൃദ്രോ​ഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. പ്രായഭേദമന്യേ ഹൃദയം പണി തരുന്നതിന് പിന്നിലെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്നവരാകും പലരും. ഹൃദയാരോ​ഗ്യത്തെ കുറിച്ച് കാര്യമായി ...

തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ പി; അറിയാം ഫ്‌ലേവനോയ്ഡിനെക്കുറിച്ച്

പലതരത്തിലുള്ള വിറ്റാമിനുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും വിറ്റാമിൻ പി എന്നത് പലർക്കും ധാരണയുണ്ടാകില്ല. നാം സ്ഥിരമായി കഴിക്കുന്ന മിക്ക ആഹാരപദാർത്ഥങ്ങളിലും വിറ്റമിൻ പിയുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ നാം ഇത് ...

മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു

ബോളിവുഡ് നടി ബിപാഷ ബസുവിനും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് ജനിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. 2022 നവംബർ 12നായിരുന്നു ഇരുവർക്കും മലാഖയെ പോലെ പെൺകുട്ടി ...

മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…

പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും ...

രണ്ട് ഹൃദയവും നട്ടെല്ലും, നാല് ചെവിയും കൈകാലുകളും; പിറന്ന് വീണ കുഞ്ഞിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ന്യൂഡൽഹി: നാല് കൈയ്യുകളും കാലുകളും രണ്ട് ഹൃദയവുമായി കുഞ്ഞ് ജനിച്ചു. ബിഹാറിലെ സരൺ ജില്ലയിലാണ് അപൂർവ്വമായ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത്. രണ്ട് നട്ടെല്ലുകളും നാല് ചെവികളും കുഞ്ഞിനുണ്ടായിരുന്നതായി ...

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു; ഹൃദയം ആശുപത്രിയെലത്തിച്ചത് ഗ്രീൻ കോറിഡോറിലൂടെ

ന്യൂഡൽഹി : വാഹനാപകടത്തിൽ മരിച്ച 32-കാരന്റെ ഹൃദയം ദാനം ചെയ്തു. 10 കിലോമീറ്റർ ഗ്രീൻ കോറിഡോറിലൂടെയാണ് രോഗിയെ ചികിത്സിക്കുന്ന എയിംസ് ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചത്. ഫെബ്രുവരി 25-ന് ...

‘ഹൃദയമില്ലാത്ത’ മനുഷ്യൻ; പൾസില്ലാതെ ജീവിച്ചു; അവിശ്വസനീയമായ സംഭവം നടന്നതിങ്ങനെ..

ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയുമോ? ഇല്ലെന്ന് നമുക്കറിയാം. ശരീരത്തിലെ ഓരോ ആന്തരിക അവയവങ്ങൾക്കും അതിന്റേതായ ജോലികൾ നിർവഹിക്കാനുണ്ട്. ഹൃദയമിടിപ്പ് നിന്നാൽ പിന്നെ ജീവൻ നിലനിർത്തുക അസാധ്യമാണ്. അത്രത്തോളം ...

Page 1 of 2 1 2