മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി
തിരുവനന്തപുരം: മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ...