അമേരിക്കയിൽ മെസിയുടെ ആറാട്ടിന് പിന്നാലെ ആരാധകരുടെ തല്ലുമാല, കാണാം കൂട്ടത്തല്ല്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിൽ മെസിയുടെ ആറാട്ടിന് പിന്നാലെ ആരാധകരുടെ തല്ലുമാല, കാണാം കൂട്ടത്തല്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

ഡല്ലാസ്: ഇന്റർ മിയാമിയുടെ വിജയത്തിന് ശേഷം ആരാധകർ തമ്മിലും ഏറ്റുമുട്ടി. ലീഗ്സ് കപ്പിൽ ഇന്റർ മിയാമി – എഫ്സി ഡല്ലാസ് മത്സരത്തിന്് ശേഷമാണ് സ്‌റ്റേഡിയത്തിന് പുറത്ത് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്റർ മിയാമിയുടെ വിജയത്തിന് ശേഷം മെസി ഫാൻസും ഡല്ലാസ് ആരാധകരും തമ്മിലാണ് സ്റ്റേഡിയത്തിന് പുറത്ത് പൊരിഞ്ഞ അടി നടന്നത്. മെസിയുടെ ആരാധകരെ തിരഞ്ഞു പിടിച്ച് അക്രമിക്കുകയായിരുന്നു.

കൂട്ടത്തിൽ സ്ത്രീകൾക്കും മർദ്ദനമേറ്റു, കണ്ടുനിന്നവർ കൾക്കും പിടിച്ചുമാറ്റാൻ ശ്രമിച്ചതുമില്ല. വഴക്കിനിടെ മെസി ആരാധകൻ ഒരാളെ മലർത്തിയടിക്കുന്നുമുണ്ട്. എന്നാൽ ആർക്കും വലിയ പരിക്കില്ലെന്നാണ് പ്രത്യക്ഷത്തിൽ കാണുന്നത്.

Messi fan owning Dallas fans
That too 1v2 😭😭😭pic.twitter.com/Fb4xKGAiTr

— Fc Dallas 🔸 (@Shreyan_wing) August 7, 2023

“>

 

അതേസമയം, ഫ്രീകിക്ക് ഗോളോടെ മെസി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ മറഡോണയെ മറികടക്കാൻ മെസിക്കായി. ഇന്റർ മിയാമിക്കൊപ്പം ഇതിനൊടകം രണ്ട് ഫ്രീകിക്ക് ഗോളുകൾ നേടിയ മെസിയുടെ അക്കൗണ്ടിൽ 63 ഗോളുകളായി.

Tags: messiINTER MIAMI
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies