പഠിക്കാൻ പ്രായമൊരു തടസ്സമേയല്ല; 110-ാം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Saudi Arabia

പഠിക്കാൻ പ്രായമൊരു തടസ്സമേയല്ല; 110-ാം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത

Janam Web Desk by Janam Web Desk
Aug 8, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

റിയാദ്: പഠിക്കാൻ പ്രായമൊരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് സൗദി വനിത. 110-ാം വയസിലാണ് പഠിക്കണമെന്ന് ആഗ്രവുമായി നൗദ അൽ ഖഹ്താനി സ്‌കൂളിൽ ചേർന്നത്. നട്ടെല്ലിന്റെ വളവിനെ തുടർന്ന് ഊന്നുവടികൊണ്ട് നടന്നാണ് നൗദ സ്‌ക്കൂളിലെത്തിയത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് നൗദയ്‌ക്ക് പഠിക്കാനുള്ള അവസരം ലഭിച്ചത്. സൗദിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ അൽ റഹ്വയിലെ സ്‌കൂളിലാണ് നൗദ അൽ ഖഹ്താനി പഠിക്കാനെത്തിയത്.

മകന്റെ കൈയ്യും പിടിച്ചാണ് നൗദയുടെ സ്‌കൂളിലേക്കുള്ള വരവ്. നാല് മക്കളാണ് ഇവർക്കുള്ളത്. ഈ പ്രായത്തിൽ തന്റെ മാതാവിനന്റെ ആഗ്രഹം സഫലമാക്കി കൊടുക്കുന്നതിന്റെ സന്തോഷത്തിലാണ് നൗദയുടെ മക്കൾ. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണെന്ന് നൗദ പറഞ്ഞു. തന്റെ നല്ല കാലം അക്ഷരം പഠിക്കാതെ കടന്ന് പോയി. അതിലിപ്പോൾ അതിയായ സങ്കടമാണുള്ളത്. താൻ ഈ പ്രായത്തിൽ മുന്നോട്ടുവന്നത് പലർക്കും പ്രചേദനമാകട്ടെ എന്നും അവർ പറഞ്ഞു.

പഠിക്കുന്ന ഓരോ പാഠങ്ങളും താൻ ആസ്വദിക്കുന്നുണ്ടെന്ന് നൗദ സന്തോഷത്തോടെ പറയുന്നു. ഉമ്മയുടെ പഠനത്തെ പൂർണമായും പിന്തുണയ്‌ക്കുകയാണെന്നും അവരുടെ ജീവിതത്തിലെ ഈ തീരുമാനത്തെക്കുറിച്ച് സന്തോഷിക്കുന്നുവെന്ന് മക്കൾ പറഞ്ഞു. ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമാണ്. എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസ് കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതിൽ തനിക്ക് സന്തോഷമാണെന്ന് മകൻ പറഞ്ഞു.

Tags: education
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

സൗദി അറേബ്യയിൽ വാഹനാപകടം; 15 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കൊല്ലം സ്വദേശി ഉൾപ്പെടെ 9 ഇന്ത്യക്കാരും

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies