'വന്നല്ലോ അടുത്ത വനമാല', ഓപ്പോ എ58- 4ജി ഇന്ത്യൻ വിപണിയിൽ; അറിയാം വിലയും സവിശേഷതകളും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘വന്നല്ലോ അടുത്ത വനമാല’, ഓപ്പോ എ58- 4ജി ഇന്ത്യൻ വിപണിയിൽ; അറിയാം വിലയും സവിശേഷതകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുകൊണ്ട് പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി, ഓപ്പോ58- 4ജി! ഓപ്പോ എ58 സീരീസിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. 15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്‌ഫോൺ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഓപ്പോ എ58- 4ജി വാങ്ങാവുന്നതാണ്. അറിയാം കൂടുതൽ വിശേഷങ്ങൾ..

വിലയും ലഭ്യതയും

128 ജിബി സ്‌റ്റോറേജും 6 ജിബി റാമോടുകൂടിയുമാണ് ഓപ്പോ എ58- 4ജി ഇന്ത്യൻ വിപണിയിലേത്തെത്തുന്നത്. 14,999 രൂപയാണ് ഈ സ്മാർട്ട്‌ഫോണിന്റെ വിലയായി വരുന്നത്. ഗ്ലോവിംഗ് ബ്ലാക്ക്, ഡാസ്ലിംഗ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഫ്‌ളിപ്പ്കാർട്ടിലൂടെയും ഓപ്പോ വെബ് സൈറ്റിലൂടെയും നിങ്ങൾക്ക് ഡിവൈസ് വാങ്ങാവുന്നതാണ്.

ക്യാമറ സവിശേഷതകൾ

50 എംപിയുടെയും 2 എംപിയുടെയും രണ്ട് പിൻക്യാമറയോടു കൂടിയാണ് ഓപ്പോ എ58- 4ജി ഇന്ത്യയിൽ എത്തുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് കമ്പനി ഈ സ്മാർട്ട്‌ഫോണിൽ കൊടുത്തിരിക്കുന്നത്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് ഈ ഫോൺ വരുന്നത്.

ഡിസ്‌പ്ലേ, പ്രോസസർ

2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി സ്‌ക്രീനാണ് ഈ ഡിവൈസിൽ വരുന്നത്. 90Hz റിഫ്രഷ് റേറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 1080p ഡിസ്‌പ്ലേ DCI-P3കളർ ഗാമറ്റ് സപ്പോർട്ടും 680 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമായിട്ടാണ് ഓപ്പോ എ58-4ജി വരുന്നത്.

ബാറ്ററി, കണക്ടിവിറ്റി

5,000mAh ബാറ്ററിയോടുകൂടി 33w സുപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് കളർ ഒഎസ് 13.1-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിൽ അടങ്ങിയിട്ടുണ്ട്.

Tags: smartphoneSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies