ഉയരട്ടെ ദേശസ്നേഹം വാനോളം; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നുള്ള ദേശീയ പതാക പോസ്റ്റ് ഓഫീസിൽ സുലഭം; ഓൺലൈനായി വാങ്ങാം, ചെയ്യേണ്ടത് ഇത്ര മാത്രം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉയരട്ടെ ദേശസ്നേഹം വാനോളം; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നുള്ള ദേശീയ പതാക പോസ്റ്റ് ഓഫീസിൽ സുലഭം; ഓൺലൈനായി വാങ്ങാം, ചെയ്യേണ്ടത് ഇത്ര മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 09:14 am IST
Facebook
Twitter
WhatsAppTelegram

ഓരോ വീട്ടുമുറ്റത്തും ദേശീയ പതാക ഉയർത്താനായി ആരംഭിച്ച ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്ൻ ഈ വർഷവും തുടരും. പൗരന്മാർക്ക് പോസ്റ്റ് ഓഫീസുകളിൽ നിന്ന് ദേശീയ പതാക വാങ്ങാവുന്നതാണ്. ഓൺലൈനായും ഈ സൗകര്യം ലഭ്യമാണ്. രാജ്യത്തെ 1.60 ലക്ഷം പോസ്റ്റ് ഓഫീസുകളിലാണ് ഹർ ഘർ തിരംഗയുടെ ഭാഗമായി ത്രിവർണ പാതകൾ ലഭ്യമാകുക. വകുപ്പിന്റെ ഇ-പോസ്റ്റ് ഓഫീസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ക്യാമ്പെയ്ൻ.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിർത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാം.കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. മുഷിഞ്ഞ പതാക ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് 2002-ലെ ഫ്ളാഗ് കോഡിൽ ഭേദഗതി വരുത്തിയിരുന്നു.

ഹർ ഘർ തിരംഗ 2.0; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തപാൽ ഓഫീസിൽ നിന്ന് ത്രിവർണ്ണ പതാക വാങ്ങേണ്ടത് ഇങ്ങനെ:

* പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indiapost.gov.in തുറക്കുക

* ഹോം പേജിൽ, ‘ ‘Buy National Flag from your nearest post office or Buy it Online’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

*  ‘ഹർ ഘർ തിരംഗ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘Buy’ എന്ന ഓപ്ഷനിൽ  ക്ലിക്ക് ചെയ്യുക.

*  തുടർന്ന് 25 രൂപ അടച്ച് ഓൺലൈനായി ദേശീയ പതാക ബുക്ക് ചെയ്യാവുന്നതാണ്.

*  തുടർന്ന് തപാൽ വകുപ്പ് പതാക നിങ്ങളുടെ വീട്ടിലെത്തിക്കും. അധിക ഡെലിവറി നിരക്കുകളില്ലാതെ ഒരാൾക്ക് പരമാവധി അഞ്ച്  പതാകകൾ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ് .

അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചും തിരംഗ വാങ്ങാവുന്നതാണ്.

Tags: Post officeTricolour
Share
Tweet
SendShare

More News from this section

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

Latest News

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies