തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ പി; അറിയാം ഫ്‌ലേവനോയ്ഡിനെക്കുറിച്ച്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ പി; അറിയാം ഫ്‌ലേവനോയ്ഡിനെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 04:37 pm IST
FacebookTwitterWhatsAppTelegram

പലതരത്തിലുള്ള വിറ്റാമിനുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും വിറ്റാമിൻ പി എന്നത് പലർക്കും ധാരണയുണ്ടാകില്ല. നാം സ്ഥിരമായി കഴിക്കുന്ന മിക്ക ആഹാരപദാർത്ഥങ്ങളിലും വിറ്റമിൻ പിയുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ നാം ഇത് അറിയുന്നത് മറ്റൊരു പേരിലാണെന്ന് മാത്രം. വിറ്റാമിൻ പിയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഫ്‌ലേവനോയ്ഡ് ആണ് വിറ്റാമിൻ പി എന്ന് അറിയപ്പെടുന്നത്. പഴങ്ങൾക്ക് നിറം നൽകുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. ഇവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവ വളരെയധികം സഹായകമാണ്. പ്രമേഹ രോഗികൾ ഫ്‌ലേവനോയ്ഡ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാണ്.

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇല തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ് എന്നാണ്. തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇത് സഹായകമാകുന്നു. ഇതിന് പുറമേ ബുദ്ധിശക്തിക്കും സഹായകമാണെന്ന് പറയുന്നു. ഫ്‌ലേവനോയ്ഡ് ശരീരത്തിൽ എത്തുന്നതിനായി പ്രധാനമായും ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓറഞ്ചിൽ വളരെയധികം ഫ്‌ലേവനോയ്ഡ് അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നു.

Tags: HeartbrainSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies