മണിപ്പൂരിൽ സ്വാതന്ത്യ്രദിനാഘോഷം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനകൾ : അഞ്ച് ജില്ലകളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ സ്വാതന്ത്യ്രദിനാഘോഷം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനകൾ : അഞ്ച് ജില്ലകളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകൾ മലയോര താഴ്‌വര ജില്ലകളിലുടനീളം സർക്കാർ ആസൂത്രണം ചെയ്ത സ്വാതന്ത്ര്യദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലായിരുന്നു സുരക്ഷാ ഏജൻസികൾ പരിശോധന നടത്തിയത് .

ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ കേന്ദ്ര-സംസ്ഥാന സേനകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് വെടിക്കോപ്പുകളും , എട്ട് സ്ഫോടക വസ്തുക്കളും ലഭിച്ചതെന്ന് മണിപ്പൂർ പോലീസ് വ്യക്തമാക്കി . സംസ്ഥാന സേനയുടെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച വെടിക്കോപ്പുകളാണ് കണ്ടെടുത്തത് .

മണിപ്പൂരിലെ തീവ്രവാദ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ കോർകോം (കോർഡിനേഷൻ കമ്മിറ്റി) എല്ലാ സ്വാതന്ത്ര്യദിന പരിപാടികളും ബഹിഷ്‌കരിക്കാനും പണിമുടക്കിനുമാണ് ആഹ്വാനം ചെയ്തത് . നാളെ പുലർച്ചെ 1 മുതൽ വൈകുന്നേരം 6.30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

അതേസമയം അർദ്ധസൈനിക സേനയും, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ഒപ്പം ഇംഫാലിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു.

“കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾ താരതമ്യേന സമാധാനപരമായിരുന്നു, എന്നാൽ സ്വാതന്ത്യ്ര ദിനത്തിനു മുന്നോടിയായി ചില ഗ്രൂപ്പുകൾ മറ്റ് വംശീയ വിഭാഗങ്ങളുടെ പ്രദേശങ്ങൾ ആക്രമിക്കാൻ അവസാന നിമിഷം ശ്രമിച്ചേക്കാം. കാങ്‌പോക്പി, ചുരാചന്ദ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. “ അധികൃതർ വ്യക്തമാക്കി.

Tags: manipurarms
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies