manipur - Janam TV

Tag: manipur

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം പൂർത്തിയായി; സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വസ്തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇംഫാൽ: നാല് ദിവസത്തെ മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യൽ അന്വേഷണം കേന്ദ്രസർക്കാർ ...

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

ഇംഫാൽ: അക്രമം ഏറ്റവും നാശം വിതച്ച മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷം ഭീതി പരത്തിയ മണിപ്പൂരിലെ മറ്റുപ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. ...

കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിൽ; ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിൽ; ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം രാത്രി ഇംഫാലിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. മണിപ്പൂർ ഗവർണർ ...

ത്രിദിന സന്ദർശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിൽ; സംഘർഷമേഖലകൾ സന്ദർശിച്ചേക്കും; ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും

ത്രിദിന സന്ദർശനത്തിനായി അമിത് ഷാ ഇന്ന് മണിപ്പൂരിൽ; സംഘർഷമേഖലകൾ സന്ദർശിച്ചേക്കും; ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും

ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലേക്ക്. സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ 3 ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. അക്രമമുണ്ടായ എല്ലാ മേഖലകളും സന്ദർശിച്ചേക്കും. മണിപ്പൂർ ...

മണിപ്പൂർ സംഘർഷം; 13,000 പേരെ രക്ഷപ്പെടുത്തി

മണിപ്പൂർ സംഘർഷം; 13,000 പേരെ രക്ഷപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ആളുകളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസമായി അക്ഷീണം ...

മണിപ്പൂരിൽ 2 വർഷത്തിനിടെ അറസ്റ്റിലായത് 370 ഭീകരർ; പിടിച്ചെടുത്തത് 1300 കോടിയുടെ മയക്കുമരുന്ന്

മണിപ്പൂരിൽ 2 വർഷത്തിനിടെ അറസ്റ്റിലായത് 370 ഭീകരർ; പിടിച്ചെടുത്തത് 1300 കോടിയുടെ മയക്കുമരുന്ന്

ഇംഫാൽ: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി മണിപ്പൂർ സർക്കാർ. നിരോധിത സംഘടനകളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തലാക്കാനുള്ള ശ്രമത്തിലാണ് മണിപ്പൂർ സർക്കാരും സുരക്ഷാ സേനയും. നിരോധിത സംഘടനകളുടെ ഭാ​ഗമായി ...

ARREST

മണിപ്പൂരിൽ വൻ ലഹരി കടത്ത്; കണ്ടെടുത്തത് ആറ് കോടി രൂപയുടെ ബ്രൗൺ ഷുഗർ, പ്രതിയെ പിടികൂടി അസ്സം റൈഫിൾസ്

ഇംഫാൽ: മണിപ്പൂരിൽ വൻ ലഹരി വേട്ട. മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് ആറ് കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

മണിപൂർ ഇംഫാലിൽ വൻ സ്‌ഫോടനം; ആളപായമില്ല

മണിപൂർ ഇംഫാലിൽ വൻ സ്‌ഫോടനം; ആളപായമില്ല

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ വൻ സ്‌ഫോടനം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാൽ ഈസ്റ്റ്ൽ ഫാഷൻ ഷോ വേദിയിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ജില്ലയിലെ ഹപ്ത ...

കുതിപ്പിനൊരുങ്ങി മണിപ്പൂർ; 1,311 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് അമിത് ഷാ

കുതിപ്പിനൊരുങ്ങി മണിപ്പൂർ; 1,311 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് അമിത് ഷാ

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദ്വിദിന മണിപ്പൂർ സന്ദർശനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി 1,311 കോടി രൂപയുടെ 21 പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ...

മണിപ്പൂരിൽ സ്‌കൂൾ വിനോദയാത്രകൾക്ക് നിരോധനം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

മണിപ്പൂരിൽ സ്‌കൂൾ വിനോദയാത്രകൾക്ക് നിരോധനം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

ഇംഫാൽ: വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി മണിപ്പൂർ സർക്കാർ. നോനി ജില്ലയിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി സംഘം അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. നോനിയിൽ ഉണ്ടായ ...

‘മണിപ്പൂർ ജെഡിയു മുക്തമായി’: അടുത്ത ലക്ഷ്യം ബിഹാറെന്ന് ബിജെപി- Manipur turns JDU-free; claims BJP

‘മണിപ്പൂർ ജെഡിയു മുക്തമായി’: അടുത്ത ലക്ഷ്യം ബിഹാറെന്ന് ബിജെപി- Manipur turns JDU-free; claims BJP

ന്യൂഡൽഹി: മണിപ്പൂരിലെ അഞ്ച് ജെഡിയു എം എൽ എമാരും ബിജെപിയിൽ ചേർന്നതോടെ, ജെഡിയു മുക്ത മണിപ്പൂർ യാഥാർത്ഥ്യമായതായി ബിജെപി നേതാവ് സുശീൽ കുമാർ മോദി. ബിഹാറിലെ ജെഡിയു- ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു – Nitish Kumar Quits As Chief Minister

‘വിശ്വാസവഞ്ചകനായ നിതീഷിനൊപ്പം നിൽക്കാനാവില്ല’: മണിപ്പൂരിലെ 7 ജെഡിയു എം എൽ എമാരിൽ 5 പേരും ബിജെപിയിൽ ചേർന്നു- JDU MLAs in Manipur joins BJP

ന്യൂഡൽഹി: ബിഹാറിൽ എൻ ഡി എ സഖ്യം ഉപേക്ഷിച്ച് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജെഡിയു നേതാക്കൾ കൂട്ടത്തോടെ ...

നമ്മുടെ ത്രിവർണപതാക അങ്ങനെ ഉയരത്തിൽ പറന്നുകയറുകയാണ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽ പാലത്തിൽ ദേശീയപതാക; ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ

നമ്മുടെ ത്രിവർണപതാക അങ്ങനെ ഉയരത്തിൽ പറന്നുകയറുകയാണ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽ പാലത്തിൽ ദേശീയപതാക; ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലത്തിന്റെ തൂണിൽ ത്രിവർണ പതാക പറത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ നോണി ...

മണിപ്പൂരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു; കലാപസാധ്യതാ ജില്ലകളിൽ 144 തുടരും – Internet, mobile data services restored in Manipur

മണിപ്പൂരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു; കലാപസാധ്യതാ ജില്ലകളിൽ 144 തുടരും – Internet, mobile data services restored in Manipur

ഇംഫാൽ: മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം അവസാനിച്ചു. മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു വർഗീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ 5 ...

വർഗീയ സംഘർഷം; മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനം, 144 പ്രഖ്യാപിച്ചു- Communal violence; Mobile internet suspended in Manipur

വർഗീയ സംഘർഷം; മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനം, 144 പ്രഖ്യാപിച്ചു- Communal violence; Mobile internet suspended in Manipur

ഇംഫാൽ: വർഗീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തി. ബിഷ്ണുപൂരിൽ കലാപത്തെ തുടർന്ന് വാഹങ്ങൾ കത്തിച്ചതോടെയാണ് സർക്കാർ ...

കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം

മണിപ്പൂരിൽ നേരിയ ഭൂചലനം; 4.8 തീവ്രത രേഖപ്പെടുത്തി – Earthquake hits Manipur

ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോയ്‌റംഗിലാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 11.42ഓടെ ദക്ഷിണകിഴക്കൻ മോയ്‌റംഗിൽ 94 കിലോ ...

ഉണരുമ്പോൾ നിങ്ങൾ കാണുന്നത് ഇന്നലെ കണ്ട അയൽക്കാരെയാകില്ല ; ഇത് മണിപ്പൂരിലെ ഒഴുകുന്ന ദ്വീപുകൾ

ഉണരുമ്പോൾ നിങ്ങൾ കാണുന്നത് ഇന്നലെ കണ്ട അയൽക്കാരെയാകില്ല ; ഇത് മണിപ്പൂരിലെ ഒഴുകുന്ന ദ്വീപുകൾ

തടാകത്തിലെ ഒരു കൊച്ചു ദ്വിപീൽ ഒരു വീട്. ചുറ്റുമുള്ള വെള്ളം പൊങ്ങുന്നതനുസരിച്ച് വീടും ഉയരും. മഴക്കാലത്ത് എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വീടിനകത്ത് വെള്ളം കയറില്ല. അത് ...

മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി; ആവേശത്തോടെ യുവാക്കൾ

മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി; ആവേശത്തോടെ യുവാക്കൾ

ഇംഫാൽ: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുളള ഒരുക്കങ്ങൾ സേനാ വിഭാഗങ്ങൾ ആരംഭിച്ചിരിക്കെ പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂരിലെ ഒരു ജില്ല. തൗബാൽ ജില്ലയിലെ ഹെയ്റോക്ക്, നോങ്പോഖ് സെക്മെ എന്നീ ...

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരണം 42 ആയി; രക്ഷാപ്രവർത്തനം 5-ാം ദിനത്തിലേക്ക് – Manipur landslide

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരണം 42 ആയി; രക്ഷാപ്രവർത്തനം 5-ാം ദിനത്തിലേക്ക് – Manipur landslide

ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നാലാം ദിവസവും തുടർന്ന തിരച്ചിലിൽ എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 42 ആയി. ...

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരിച്ചത് 81 പേർ; 18 മൃതദേഹം കണ്ടെടുത്തു

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരിച്ചത് 81 പേർ; 18 മൃതദേഹം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ റെയിൽവേ നിർമ്മാണ ക്യാമ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് 81 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം ഇക്കാര്യം ...

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ...

സന്തോഷ് ട്രോഫിയിൽ ക്ലാസിക്ക് ഫൈനൽ; മണിപ്പൂരിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാൾ ഫൈനലിൽ

സന്തോഷ് ട്രോഫിയിൽ ക്ലാസിക്ക് ഫൈനൽ; മണിപ്പൂരിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാൾ ഫൈനലിൽ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തി പശ്ചിമ ബംഗാൾ ഫൈനലിൽ. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. ഇതോടെ കേരളവും ബംഗാളുമായുളള ...

സന്തോഷ് ട്രോഫി: കർണാടകയെ വീഴ്‌ത്തി മണിപ്പൂർ സെമിയിൽ; മണിപ്പൂരിനായി ലൂൻമിൻലെൻ ഹോകിപിന്റെ വക ഇരട്ട ഗോൾ

സന്തോഷ് ട്രോഫി: കർണാടകയെ വീഴ്‌ത്തി മണിപ്പൂർ സെമിയിൽ; മണിപ്പൂരിനായി ലൂൻമിൻലെൻ ഹോകിപിന്റെ വക ഇരട്ട ഗോൾ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ സെമിയിൽ. നിർണ്ണായക മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കർണാടകയെ തോൽപ്പിച്ചാണ് ബി ഗ്രൂപ്പിൽ നിന്ന് മണിപ്പൂർ സെമിയിൽ കടന്നത്. ...

മോശം കാലാവസ്ഥയിൽ യാത്ര മുടങ്ങി; ലഖിംപൂർ ഖേരിയിലെ പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്ത് രാജ്‌നാഥ് സിംഗ്

കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അഫ്‌സ്പ മുക്തമായത് ചെറിയ കാര്യമല്ലെന്ന് രാജ്‌നാഥ് സിംഗ്

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുമത്തിയിരുന്ന പ്രത്യേക സൈനിക അധികാര നിയമമായ അഫ്‌സ്പ പിൻവലിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1971ൽ നടന്ന ...

Page 1 of 2 1 2