മണിപ്പൂരിൽ സ്വാതന്ത്യ്രദിനാഘോഷം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഭീകരസംഘടനകൾ : അഞ്ച് ജില്ലകളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു
ഗുവാഹത്തി : മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകൾ മലയോര താഴ്‌വര ജില്ലകളിലുടനീളം സർക്കാർ ആസൂത്രണം ചെയ്ത ...