ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാറ്റിവച്ചതായി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല അറിയിച്ചു.

ഷിംലയെയും മണ്ഡി ജില്ലയെയുമാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മരണ സംഖ്യ ഇനിയു ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളന്‍ ജില്ലയിലെ ജാദോന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ആറുപേരെ രക്ഷിച്ചു.ബലേരയില്‍ കുടില്‍ തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു.ഉത്തരാഖണ്ഡില്‍ നാല് പേരും മരിച്ചു.

അതേസമയം, ജുട്ടോഗിനും സമ്മര്‍ഹില്‍ സ്റ്റേഷനും ഇടയ്‌ക്കുളള കാല്‍ക്ക – ഷിംല റെയില്‍വെ ട്രാക്ക് കനത്ത മഴയില്‍ ഒഴുകിപോയി.ഉരുള്‍പൊട്ടലില്‍ ഷിംല സമ്മര്‍ ഹില്ലിലെ ശിവക്ഷേത്രം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. മണ്ണില്‍ കുടുങ്ങിയ 20 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.കരസേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം മണ്ഡി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴുപേര്‍ ഒലിച്ചുപോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

മണ്ഡിയിലെ തന്നെ സെഗ്ലി പഞ്ചായത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു. രണ്ട് വയസുള്ള ഒരു കുട്ടി അടക്കമാണിത്. മേഖലയില്‍ കുടുങ്ങി കിടന്ന മൂന്നുപേരെ രക്ഷിച്ചു. ഷിംലയിലെ ഫഗ്ലി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 17 പേരെ രക്ഷിച്ചു.

ഉത്തരാഖണ്ഡിലെ ആറുജില്ലകളില്‍ കനത്തമഴ തുടരുകയാണ്. ചാര്‍ധാം തീര്‍ത്ഥാടന യാത്ര രണ്ടുദിവസത്തേക്ക് മാറ്റിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി.പൗരിയില്‍ റിസോര്‍ട്ട് തകര്‍ന്ന് അഞ്ചു പേര്‍ മണ്ണില്‍ കുടുങ്ങി. പത്തുവയസുകാരിയെ രക്ഷിച്ചു. ഹരിയാന കുരുക്ഷേത്രയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി ദേശീയപാതകളിലെ ഗതാഗതം തടസപ്പെട്ടു. അതിനിടെ ഡെറാഡൂണില്‍ ഡിഫന്‍സ് കോളേജിന്റെ ഭാഗം തകര്‍ന്ന് വീഴുമെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉന്നതതലയോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ഉത്തരാഖണ്ഡിലും ഹിമാചലിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

#HimachalPradesh #HimachalPradeshRains #himachalrains #HimachalNews
महादेव रक्षा करो।
देव भूमि हिमाचल । pic.twitter.com/QDspZIfidF

— मैं भारत हूँ 🇮🇳 (@Itssachinrana) August 14, 2023

“>

God bless and save our people #Himachal pic.twitter.com/3iHgTHlWaG

— Dilbag Koundal ਦਿਲਬਾਗ ਕੌਂਡਲ 🇮🇳 (@dilbag_koundal) August 14, 2023

“>

Tags: pradeshoverhimachaldeadLandslidescloudburstinand
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies