and - Janam TV
Sunday, July 13 2025

and

പ്രിൻസും കുടുംബവും ഇനി ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഫാമിലി എൻ്റർടൈനറായി തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പുതുമുഖമായ ...

വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേൽക്കുമ്പോൾ കൂടെ നിന്നൂടെ; വൈകാരികമായി പ്രതികരിച്ച് ദിലീപ്

ദിലീപ് നായകനായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ന​വാ​ഗതനായ ബിൻ്റോ സ്റ്റീഫനാണ് ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ...

ഭർത്താവുമായി അകന്നപ്പോൾ അൻഷാദുമായി അടുത്തു; സൗഹൃദം അവസാനിപ്പിച്ചപ്പോൾ പകയായി, നീതുവിനെ വകവരുത്താൻ വൻ ആസൂത്രണം

പ്രണയം അവസാനിപ്പിച്ച് അകന്ന നീതുവിനെ(35) കൊലപ്പെടുത്താൻ അൻഷാദ്(37) നടത്തിയത് വമ്പൻ ആസൂത്രണമെന്ന് പൊലീസ്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിയായ നീതു. പ്രതി അൻഷാദിനൊപ്പം കാറിലുണ്ടായിരുന്ന ...

പെറ്റി-ക്രിമിനൽ കേസുകൾ തീർപ്പാക്കാൻ അവസരം; കോടതിയും- പൊലീസും കൈകോർക്കുന്നു; അറിയാം വിവരങ്ങൾ

തിരുവനന്തപുരം; ജില്ലയിലെ കോടതിയിൽ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി- ക്രിമിനൽ കേസുകളിലെ നടപടികൾ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും- പൊലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ...

ഒരു തുമ്പ് കിട്ടിയാൽ തുമ്പവരെ പോകും! ഇനി മമ്മൂട്ടി വക അല്പം ഇൻവെസ്റ്റി​ഗേഷൻ

ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ ട്രെയിലർ എത്തി. ഇൻവെസ്റ്റി​ഗേഷൻ മോഡിലേക്ക് മാറുന്ന ചിത്രത്തിന്റെ ...

18-ാം വയസിൽ വീട്ടിലെ ഡ്രൈവർക്കൊപ്പം നാടുവിട്ടു? തിരിച്ചെത്തി MBBS പഠനം; പിന്നീട് വിവാഹവും ഡിവോഴ്സും: ശ്രീക്കുട്ടിക്കെതിരെ നാട്ടുകാർ

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിൽ പ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ മകളാണ് ശ്രീക്കുട്ടി. ...

പറയുന്നത് ദമ്പതികളെന്ന്..! കച്ചവടം എം.ഡി.എം.എയും; മലപ്പുറത്ത് പിടിയിലായ യുവതിയും സുഹൃത്തും ലഹരി കടത്തിലെ പ്രധാനികൾ

മലപ്പുറം: കാറിൽ കറങ്ങി എം.ഡി.എം.എ വില്പന നടത്തുന്ന സംഘത്തിലെ യുവതിയും സുഹൃത്തും അറസ്റ്റിൽ. അരീക്കോട് പത്തനാപുരം പള്ളിക്കലിലാണ് ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കൽ സ്വദേശി ...

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ...

‘മോനെ വൈല്‍ഡ് മോഡാണ്…! താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നത്..? സൂപ്പര്‍ സ്റ്റാറുകളുടെ പ്രതികരണം വെളിപ്പെടുത്തി നെല്‍സണ്‍

റിലീസ് ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോള്‍ രജനി ചിത്രം ജയിലര്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ വിളിച്ച് പ്രതികരണം അറിയിച്ചെന്ന് ...

‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ’; മന്ത്രി വി.ശിവൻകുട്ടി

നെൽസണിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങി തിയേറ്ററുകളിൽ ഓളം തീർക്കുന്ന ജയിലറിനെ പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി കൊണ്ടാടപ്പെടേണ്ട ചിത്രമായ ജയിലർ വിനായകന്റെ സിനിമയാണെന്നും ഫേസ്‌കുറിപ്പിൽ മന്ത്രി പറയുന്നു. അതേസമയം പോസ്റ്റിന് ...

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും ...

സഞ്ജുവും ഇഷാനും ജാഗ്രതൈ…! അവൻ വരവറിയിച്ചു, ബാറ്റിംഗ് കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ

നെറ്റ്‌സിൽ കടുത്ത പരിശീലനവുമായി ഇന്ത്യൻ താരം കെ.എൽ രാഹുൽ. പരിക്കിൽ നിന്ന് മുക്തനായെന്ന് തെളിയിക്കുന്നതാണ് പുതിയ വീഡിയോ. താരം ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും അതികഠിനമായി പരിശീലിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ...

യുവതിയെ കുത്തിക്കൊലപ്പെടുത്തി, ജീവൻ നഷ്ടമാകുന്ന അവസാന നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു

അമേരിക്കയിലെ ബേ ഏരിയയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു. അവസാന നിമിഷങ്ങൾ എന്ന തലക്കെട്ടിലാണ് യുവതിയുടെ ജീവൻ നഷ്ടമാകുന്ന നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. ...

മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…

പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും ...

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...

വിജയങ്ങൾ കരുത്തായി, ലോക റാങ്കിംഗിൽ ഇന്ത്യൻ ജോഡികൾക്ക് കുതിപ്പ്; സാത്വിക്-ചിരാഗ് സഖ്യം രണ്ടാംസ്ഥാനത്ത്

തുടരെ തുടരെയുള്ള വിജയങ്ങൾ കരുത്തായി, ബാഡ്മിന്റൺ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കയറി ഇന്ത്യൻ ജോഡികളായ സാത്വിക് സായ് രാജ് രങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം.പുരുഷ സിംഗിൾസ് ...

ആരാടാ.. ഈ ഉമ്മൻചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുൻമുഖ്യമന്ത്രിയുടെ മരണത്തിൽ മാദ്ധ്യമങ്ങളെ വിമർശിച്ച് വിനായകൻ; പുറത്തുവന്ന വീഡിയോയിൽ ഉമ്മൻചാണ്ടിക്കും അധിക്ഷേപം

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിനായകൻ.ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ' ...

രാജ്ദൂത് മുതൽ ഡ്യുക്കാട്ടി വരെ, ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ! ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങൾ ഇവിടെയുണ്ട്; ധോണിയുടെ ഗ്യാരേജിലെ വാഹന ശേഖരം കണ്ട് അന്തംവിട്ട് മുൻതാരം

ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. താൻ ആദ്യമായി വാങ്ങിയ ബൈക്കുമുതൽ താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം കുടുംബത്തിന് തീരെ താത്പ്പര്യമില്ലാത്ത കാര്യവും ...

ദേ പിന്നേം ദ്രാവിഡിന് വിശ്രമം! വർഷത്തിൽ എത്ര തവണ വിശ്രമിക്കും, വന്മതിലിനെ പുറത്താക്കി ലക്ഷ്മണെ മുഖ്യ പരിശീലകനാക്കാൻ മുറവിളി

ന്യൂഡൽഹി; വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ പുരുക്ഷ ക്രിക്കറ്റ് ടീം പരിശീലകനും സംഘവും വീണ്ടും വിശ്രമത്തിൽ പോകുമെന്ന് വിവരം. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ...

തിരുച്ചു വരവിന് നീരജ് ചോപ്ര, ഫോം തുടരാൻ എം ശ്രീശങ്കർ; ലുസെയ്ൻ ഡയമണ്ട് ലീഗിൽ മെഡൽ പ്രതീക്ഷ

ലുസെയ്ൻ: പരിക്കിനെ തുടർന്ന് ഏറെനാൾ പുറത്തിരുന്ന ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര സ്വിറ്റ്സർലൻഡിലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ന് മത്സരിക്കും. മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ...