പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടി; ആചാരനുഷ്ഠാനങ്ങൾ നടത്താൻ ഇടമില്ലാതെ ഹിന്ദു സമൂഹം; പ്രതിഷേധവുമായി കറാച്ചിയിൽ ന്യൂനപക്ഷ അവകാശ മാർച്ച്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടി; ആചാരനുഷ്ഠാനങ്ങൾ നടത്താൻ ഇടമില്ലാതെ ഹിന്ദു സമൂഹം; പ്രതിഷേധവുമായി കറാച്ചിയിൽ ന്യൂനപക്ഷ അവകാശ മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 01:07 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രാരാധന അധികൃതർ അവസാനിച്ചതിൽ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത്. ജില്ലയിൽ അവശേഷിച്ച രണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രാദേശീക ഭരണകൂടം ഇടപെട്ട് അവസാനിപ്പിക്കുകയും ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് കെട്ടിടം വാടകയ്‌ക്ക് കൊടുത്തതുമാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. ഈ സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഹിന്ദു സമൂഹം ആരോപിക്കുന്നു.

ആരാധാനാലയങ്ങൾ ഇല്ലാതായതൊടെ വിവാഹം, മരണം പോലെയുള്ള മതാനുഷ്ഠാനങ്ങളിൽ ഹിന്ദുക്കൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതായി പാക് മാദ്ധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ക്ഷേത്രമില്ലാത്തതിനാൽ ഹൈന്ദവർ അവരുടെ വീടുകളിൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ നിർബന്ധിതരാകുന്നതായും ഡോൺ ന്യൂസ് വ്യക്തമാക്കുന്നു.

ഹോളി, ദീപാവലി, രക്ഷാ ബന്ധൻ എന്നീ ദിവസങ്ങളിൽ സിയാൽകോട്ട്, ലാഹോർ, റാവൽപിണ്ടി തുടങ്ങിയ വൻ നഗരങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടിലാണ് ന്യൂനപക്ഷമായ ഹിന്ദു സമൂഹം. നരോവൽ ജില്ലയിൽ 1,253 ഹിന്ദുക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് പാക് സർക്കാർ കൈക്കൊള്ളുന്നത്. മതന്യൂനപക്ഷങ്ങളിലെ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം, ബലാത്സംഗം എന്നീ കേസുകളിൽ നടപടിയെടുക്കാൻ പോലീസ് വിസമ്മതിക്കുന്നതും പതിവ് സംഭവമാണ്. നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി കറാച്ചിയിലെ ഹിന്ദുക്കൾ കഴിഞ്ഞ ദിവസം ന്യൂനപക്ഷ അവകാശ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Tags: PakistanTemplesProtestclosedHindus
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies